കൊറോണ വൈറസ്; ഭീതിയുടെ നിഴലില്‍ ലോകം, മരണം 56 ആയി

 


ബെയ്ജിങ്: (www.kvartha.com 26.01.2020) കൊറോണ വൈറസ് ലോകത്തെ ഭീതിയിലാക്കി തുടരുമ്പോള്‍ ചൈനയില്‍ മരിച്ചവരുടെ എണ്ണം 56 ആയതായി ഔദ്യോഗിക സ്ഥിരീകരണം. ജനുവരി 25 വരെ 1,975 പേര്‍ക്ക് വൈറസ് ബാധിച്ചുവെന്ന കണക്കാണ് പുറത്തുവരുന്നത്. ഗുരുതരമായ സാഹചര്യമാണ് ചൈനയില്‍ നിലനില്‍ക്കുന്നതെന്ന് പ്രസിഡന്റ് ഷീ ജിങ് പിങ് അറിയിച്ചു.

വുഹാന്‍ പ്രവശ്യയുടെ തലസ്ഥാനമായ ഹുബിയിലാണ് വൈറസ് ബാധ കൂടുതല്‍ പ്രശ്‌നമായി തുടരുന്നത്. 13 പേര്‍ വൈറസ് ബാധയേറ്റ് മരിച്ചതായും 323 പേര്‍ക്ക് രോഗം ബാധിച്ചതായും ഹുബി ഭരണകൂടത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ലോകത്തിന്റെ പല ഭാഗങ്ങളിലും കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കൊറോണ വൈറസ്; ഭീതിയുടെ നിഴലില്‍ ലോകം, മരണം 56 ആയി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Beijing, News, World, Health, President, Report, Coronavirus, Death, Illness, Health news, Coronavirus death toll rises to 56
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia