സബ് വേയില്‍ ദമ്പതികളുടെ പരസ്യ സെക്‌സ്; യുവതിയുടെ മാറില്‍ പിഞ്ചുകുഞ്ഞും; വീഡിയോ യൂട്യൂബില്‍

 


ന്യൂയോര്‍ക്ക്: (www.kvartha.com 21/02/2015) സബ് വേയില്‍ ദമ്പതികള്‍ പരസ്യ ലൈംഗീക ബന്ധത്തിലേര്‍പ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍. ഈ സമയത്ത് യുവതിയുടെ മാറില്‍ പിഞ്ചുകുഞ്ഞുമുണ്ടായിരുന്നു എന്നതാണ് ഇതില്‍ ഏറ്റവും രസകരം. ഒരു ബെല്‍റ്റുകൊണ്ട് വരിഞ്ഞുമുറുക്കി യുവതിയുടെ നെഞ്ചോട് ചേര്‍ന്നനിലയിലായിരുന്നു കുഞ്ഞ്.

ദമ്പതികളുടെ ചേഷ്ടകള്‍ കണ്ട് അതുവഴി കടന്നുപോയ യാത്രക്കാരില്‍ പലരും മുഖം തിരിച്ച് നടന്നുമാറി. എന്നാല്‍ ക്ഷമ നശിച്ച ഒരു യാത്രക്കാരന്‍ യുവാവിനെ പിറകില്‍ നിന്ന് ചവിട്ടി വീഴ്ത്തി. ഇതോടെ ദമ്പതികള്‍ സ്ഥലം വിട്ടു.
സബ് വേയില്‍ ദമ്പതികളുടെ പരസ്യ സെക്‌സ്; യുവതിയുടെ മാറില്‍ പിഞ്ചുകുഞ്ഞും; വീഡിയോ യൂട്യൂബില്‍
SUMMARY:
Pictures of a couple engaged in indecent act on a subway has gone viral on social media. What’s more alarming is the fact that the woman has a newborn strapped to her chest, according to a report in ‘Mirror’.

Keywords: Subway, Viral Video, Baby, Strapped, Chest, Couple,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia