ബത്തേസ്ദ: (www.kvartha.com 25.10.2014) ഡള്ളാസില്‍ എബോള ബാധിതനായ രോഗിയെ ചികില്‍സിച്ച് വൈറസ് ബാധയേറ്റ നഴ്‌സിനെ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ കെട്ടിപ്പിടിച്ചു. വൈറസ് ബാധയേറ്റ നഴ്‌സ് പൂര്‍ണ്ണമായും സുഖം പ്രാപിച്ചിരുന്നു. നിന ഹാം ആണ് പ്രസിഡന്റിന്റെ സ്‌നേഹത്തിന് പാത്രമായ നഴ്‌സ്.
വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസിലായിരുന്നു ഇവരുടെ കൂടിക്കാഴ്ച. നഴ്‌സിന്റെ സേവനത്തിന് നന്ദി പ്രകടിപ്പിക്കാനുള്ള അവസരമാണ് പ്രസിഡന്റിന് ലഭിച്ചതെന്ന് വൈറ്റ് ഹൗസ് വക്താവ് ജോണ്‍ ഏര്‍ണസ്റ്റ് പറഞ്ഞു.
ടെക്സാസ് ഹെല്‍ത്ത് പ്രെസ്ബിറ്റേറിയന്‍ ഹോസ്പിറ്റല്‍ ഡള്ളാസില്‍ വെച്ചാണ് നഴ്‌സിന് വൈറസ് ബാധയേറ്റത്. അവിടുത്തെ ഡോക്ടര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌സ് ഓഫ് ഹെല്‍ത്ത്‌സ് ക്ലിനിക്കല്‍ സെന്റര്‍ ബത്തേസ്ദയിലാണ് നിന ഹാമിനെ ചികില്‍സിച്ചത്.
SUMMARY: Bethesda: A nurse who caught Ebola while caring for a Dallas patient who died of the disease walked out of a Washington-area hospital virus-free and into open arms.
Keywords: US, Dallas, Nurse, Ebola, US president, Barack Obama,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.