ന്യൂയോര്‍ക്ക്: (www.kvartha.com 28.09.2015) ഫുട്‌ബോള്‍ താരം ഡേവിഡ് ബെക്കാമും നോബല്‍ സമാധാന പുരസ്‌ക്കാര ജേതാവ് മലാല യൂസുഫ് സായും ന്യൂയോര്‍ക്കില്‍ ഒത്തുചേര്‍ന്നു. ഇന്‍സ്റ്റഗ്രാമിലൂടെ ഡേവിഡ് ബെക്കാമാണ് തന്റേയും മലാലയുടേയും ചിത്രം ആരാധകരുമായി പങ്കുവെച്ചത്.
െ്രെപഡ് ഓഫ് ബ്രിട്ടന്‍ അവാര്‍ഡ് മലാലയ്ക്ക് നല്‍കാനെത്തിയതായിരുന്നു ഡേവിഡ് ബെക്കാം. നിരവധി പേര്‍ക്ക് മാതൃകയും പ്രചോദനവുമായ് മലാലയെ ഒരിക്കല്‍ കൂടി കാണുവാന്‍ എനിക്ക് ഭാഗ്യമുണ്ടായി എന്ന കുറിപ്പോടെയായിരുന്നു ഫോട്ടോ അപ്ലോഡ് ചെയ്തത്.
ഗ്ലോബല്‍ സിറ്റിസണ്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മലാല. ശനിയാഴ്ച രാത്രിയായിരുന്നു പരിപാടി. ബിയോണ്‍സ്, മിഷേല്‍ ഒബാമ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
SUMMARY: David Beckham looked thrilled to be reunited with Nobel Peace Prize winner Malala Yousafzai in New York on Monday - sharing a picture of the two of them to his Instagram account.
Keywords: Malal, David Beckham, Instagram,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.