മുസ്ലിം കേന്ദ്രങ്ങളിലെ അന്യമതസ്ഥരെ ആക്രമിക്കരുതെന്ന് അല്‍ഖ്വയ്ദ തലവന്‍ അല്‍സവാഹിരി
Sep 18, 2013, 08:00 IST
ലണ്ടന്‍: മുസ്ലിം പ്രദേശങ്ങളിലെ അന്യമതസ്ഥരെ ആക്രമിക്കരുതെന്ന് അല്‍ ഖ്വയ്ദ തലവന്‍ അയ്മന്‍ അല്‍ സവാഹിരി. 2001 ലെ വേള്‍ഡ് ട്രേഡ് സെന്ററിനു നേരെ നടത്തിയ ആക്രമണം അവലോകനം ചെയ്ത് നടത്തിയ കുറിപ്പിലാണ് സവാഹിരി ഇക്കാര്യം വ്യക്തമാക്കിയത്.
മുസ്ലിം രാജ്യങ്ങളിലുള്ള ക്രിസ്ത്യന്‍, ഹിന്ദു, സിക്ക് മതക്കാരെ അക്രമണത്തില്‍ നിന്നും ഒഴിവാക്കണമെന്നും പ്രത്യേകിച്ച സ്ത്രീകളെയും കുട്ടികളെയും അക്രമങ്ങള്‍ക്ക് ഇരയാക്കരുതെന്നും അനുയായികള്‍ക്ക് നല്‍കിയ സവാഹരിയുടെ കുറിപ്പില്‍ പറയുന്നു.
അല്‍ഖ്വയ്ദ ഇതുവരെ നടത്തിയ ഭീകരാക്രമണങ്ങളില്‍ പലതിന്റെയും വിജയം അവകാശപ്പെടുന്നതായിരുന്നു സവാഹരിയുടെ കുറിപ്പ്. കാശ്മീരിലെ മുസ്ലിങ്ങളുടെ ഇന്ത്യാ വിരുദ്ധ പോരാട്ടത്തിനും സിന്‍ജിയാനില്‍ ചൈനക്കെതിരെയുളള പോരാട്ടത്തിനും പിന്തുണ നല്‍കുന്നതായും സവാഹിരി പറഞ്ഞു.
ഇസ്ലാമിക ഗ്രൂപ്പുകളുമായി യോജിക്കാവുന്ന തലത്തിലെല്ലാം യോജിച്ച് പ്രവര്‍ത്തിക്കാനും സവാഹിരി ആഹ്വാനം ചെയ്യുന്നുണ്ട്. അമേരിക്കയ്‌ക്കെതിരെയും ഇസ്രായേലിനെയും തകര്‍ക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും സവാഹരി പറയുന്നു. സെപ്റ്റംബര്‍ 13 നാണ് സവാഹിരി അനുയായികള്‍ക്ക് നിര്‍ദേശം നല്‍കുന്ന കുറിപ്പയച്ചത്.
Keywords : London, Al-Queda, World, Muslim, Attack, Letter, Hindus, Muslim lands, Zawahiri, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.