അമിതമായി വെള്ളം കുടിച്ച സ്ത്രീ ആശുപത്രിയില്‍ ഗുരുതര നിലയില്‍; ഒറ്റയടിക്ക് കൂടുതല്‍ വെള്ളം കുടിക്കുന്നത് രോഗങ്ങൾക്ക് കാരണമാക്കുമെന്ന്
Dec 2, 2016, 18:39 IST
ലണ്ടന്‍: (www.kvartha.com 02.12.2016) ധാരാളം വെള്ളം കുടിച്ചാല്‍ ശരീരത്തിന് നല്ലതാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. എന്നാല്‍ അതൊരു പരിധിവിട്ട് അമിതമായാലോ, ആശുപത്രിയില്‍ കിടക്കേണ്ടി വരും.
അമിതമായി വെള്ളം കുടിച്ചതിനെ തുടര്‍ന്ന് ഗുരുതര മൂത്രാശയരോഗം പിടിപെട്ട 59 കാരി ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയാണ്. സൗത്ത് ലണ്ടനിലാണ് സംഭവം.
രക്തത്തില്‍ ഉപ്പിന്റെ അംശം അപകടകരമാം വിധം കുറഞ്ഞതാണ് പ്രശ്നമായത്. ഇതു മരണത്തിനു വരെ കാരണമാകാവുന്ന അവസ്ഥയാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
ഒറ്റയടിക്ക് കൂടുതല്‍ വെള്ളം കുടിക്കുന്നതാണ് ഇത്തരം രോഗങ്ങള്‍ കാരണമാകുന്നത്. അതേസമയം നേരത്തെ ഡോക്ടര്‍മാര്‍ നല്കിയ നിര്‍ദേശത്തെ തുടര്‍ന്നാണ് താന്‍ ധാരാളം വെള്ളം കുടിച്ചതെന്നാണ് സ്ത്രീ പറയുന്നത്.
സൗത്ത് ലണ്ടനിലെ കിംഗ്സ് കോളജ് ആശുപത്രിയില്‍ കഴിയുന്ന രോഗിയുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
SUMMARY: Telling people to 'drink plenty of fluids' when unwell could be dangerous, doctors have warned. Experts at King's College Hospital in south London questioned the recommendation after treating a 59-year-old woman who drank so much water that she became gravely ill.
Keywords : London, hospital, Drinking Water, Health, World, Drinking too much water is dangerous, warn doctors after woman, 59, is admitted to hospital after overdosing on it.
അമിതമായി വെള്ളം കുടിച്ചതിനെ തുടര്‍ന്ന് ഗുരുതര മൂത്രാശയരോഗം പിടിപെട്ട 59 കാരി ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയാണ്. സൗത്ത് ലണ്ടനിലാണ് സംഭവം.
രക്തത്തില്‍ ഉപ്പിന്റെ അംശം അപകടകരമാം വിധം കുറഞ്ഞതാണ് പ്രശ്നമായത്. ഇതു മരണത്തിനു വരെ കാരണമാകാവുന്ന അവസ്ഥയാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
സൗത്ത് ലണ്ടനിലെ കിംഗ്സ് കോളജ് ആശുപത്രിയില്‍ കഴിയുന്ന രോഗിയുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
SUMMARY: Telling people to 'drink plenty of fluids' when unwell could be dangerous, doctors have warned. Experts at King's College Hospital in south London questioned the recommendation after treating a 59-year-old woman who drank so much water that she became gravely ill.
Keywords : London, hospital, Drinking Water, Health, World, Drinking too much water is dangerous, warn doctors after woman, 59, is admitted to hospital after overdosing on it.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.