മാന്യമായി കാര്‍ പാര്‍ക് ചെയ്തിട്ടും 10,000 രൂപ പിഴ ഈടാക്കിയെന്ന് ഡ്രൈവര്‍; കാരണം എന്താണെന്ന് ഫോടോ പറയും
Mar 28, 2022, 21:45 IST
ലൻഡന്‍: (www.kvartha.com 28.03.2022) മാന്യമായി കാര്‍ പാര്‍ക് ചെയ്തിട്ടും 10,000 രൂപ പിഴ ഈടാക്കിയെന്ന് ഡ്രൈവര്‍. ഇത്രയും വലിയ തുക പിഴ ഈടാക്കാനുള്ള കാരണം എന്താണെന്ന് സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ചയും നടന്നു. ഒരാള്‍ സാമൂഹ്യ മാധ്യമത്തില്‍ കാര്‍ പാര്‍ക് ചെയ്തതിന്റെ ഫോടോ പങ്കുവെച്ചിട്ടുണ്ട്. ഒരു കടയ്ക്ക് മുന്നില്‍ നല്ല രീതിയില്‍ വാഹനം ഒതുക്കിയിട്ടിരിക്കുന്നത് കാണാം.
സമീപത്ത് മറ്റ് വാഹനങ്ങളൊന്നും ഇല്ലതാനും. എന്നാല്‍ രണ്ടാമത്തെ ചിത്രം നോക്കുമ്പോള്‍ കാറിന്റെ ബമ്പര്‍ പാര്‍കിംഗ് ലൈന്‍ മറികടന്ന് നടപ്പാതയിലേക്ക് കയറി നില്‍ക്കുന്നത് കാണാം. വീല്‍ ചെയറില്‍ സഞ്ചരിക്കുന്നവര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഇത് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് ഒരാള്‍ ചൂണ്ടിക്കാട്ടി.
യുകെയിലെ ഡ്രൈവര്‍മാര്‍ 'ഇതേ തെറ്റ് ചെയ്യരുത്' എന്ന് പലരും മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. നടപ്പാത പകുതിയോളം കയ്യേറിയാണ് വണ്ടിയിട്ടതെങ്കിലും പതിനായിരം രൂപ പിഴ ഈടാക്കിയത് കൂടിപ്പോയെന്ന് മറ്റൊരാള്‍ ചൂണ്ടിക്കാണിച്ചു. പിഴ തുക കൂടിയതിനാല്‍ കൂടുതല്‍ പേര്‍ ഇതേക്കുറിച്ച് ചര്‍ച ചെയ്യുകയും ആളുകള്‍ക്ക് ചെറിയൊരു അവബോധമാവുകയും ചെയ്‌തെന്ന് ചിലരും പറയുന്നു.

Keywords: News, World, London, England, Driving, Car, Photo, Social Media, Top-Headlines, UK, Vehicles, Driver charged Rs 10k despite parking inside the lines at car park; photo reveals why.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.