യെമനില്‍ യുഎസ് ഡ്രോണ്‍ ആക്രമണം: 20 പേര്‍ കൊല്ലപ്പെട്ടു

 



സന: (www.kvartha.com 04.11.2014) യെമനില്‍ യുഎസ് നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ തീവ്രവാദികളെന്ന് സംശയിക്കുന്ന 20 പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവര്‍ അല്‍ ക്വയ്ദ പ്രവര്‍ത്തകരാണെന്ന് അധികൃതര്‍ പറഞ്ഞു.

യെമനില്‍ യുഎസ് ഡ്രോണ്‍ ആക്രമണം: 20 പേര്‍ കൊല്ലപ്പെട്ടു
രണ്ട് ആക്രമണങ്ങളാണുണ്ടായത്. അല്‍ ക്വയ്ദയുടെ ശക്തിപ്രദേശമായ റദയിലാണ് ആക്രമണങ്ങള്‍ നടന്നത്.

യുഎസ് മാത്രമാണ് യെമനില്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തുന്നത്. എന്നാല്‍ ഒറ്റപ്പെട്ട് നടത്തുന്ന ഇത്തരം ആക്രമണങ്ങള്‍ക്ക് യുഎസ് ഔദ്യോഗീക സ്ഥിരീകരണം നല്‍കാറില്ല.

SUMMARY: Sanaa: Overnight drone strikes killed at least 20 suspected al Qaeda militants in Yemen, where Washington has conducted a sustained drone war against jihadist leaders, tribal sources and witnesses said on Tuesday.

Keywords: Yemen, Drone strikes, Al Qaeda, Washington
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia