ഒട്ടാവ: (www.kvartha.com 25.07.2015) കല്യാണ വേദിയിലേയ്ക്ക് കുതിരപ്പുറത്ത് യാത്ര ചെയ്ത വരനെ കുതിര ആകാശത്തേയ്ക്ക് പറത്തി. കുതിരയ്ക്ക് മയക്കുമരുന്ന് നല്‍കിയിരുന്നുവെന്നാണ് റിപോര്‍ട്ട്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്.
കുതിരപ്പുറത്ത് കയറുമ്പോഴേ കുതിര അക്രമ പ്രവണത കാണിച്ചിരുന്നു. ഇതിനിടയിലാണ് വരനെ കുതിര കുടഞ്ഞെറിഞ്ഞത്. വീഴ്ചയില്‍ പരിക്കേല്‍ക്കാതെ വരന്‍ രക്ഷപ്പെട്ടു.
കുതിരയുടെ സമീപത്തെത്തിയ ഒരാള്‍ കുതിരയ്ക്ക് എന്തോ കഴിക്കാന്‍ നല്‍കുന്നതിന്റെ ദൃശ്യങ്ങള്‍ വീഡിയോയിലുണ്ട്. എന്നാല്‍ ആരാണിത് നല്‍കിയതെന്നോ എന്തായിരുന്നു ഇതിന്റെ ലക്ഷ്യമെന്നോ വ്യക്തമല്ല.
വീണെങ്കിലും അതേ കുതിരപ്പുറത്താണ് വരന്‍ വിവാഹവേദിയിലെത്തിയത്.
SUMMARY: Ottawa: In a bizarre incident, a Sikh groom’s wedding plans were muddled when the mare he was riding on threw him into the air.
Keywords: Horse, Wedding, Groom,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.