സ്വന്തം ഭാര്യയാണെന്ന് കരുതി മറ്റൊരുത്തന്റെ ഭാര്യയെ ചുംബിച്ച ടൂറിസ്റ്റ്....
Nov 18, 2014, 22:14 IST
ദുബൈ: (www.kvartha.com 18.11.2014) സ്വന്തം ഫ്‌ലാറ്റാണെന്ന് കരുതി മദ്യലഹരിയില്‍ മറ്റൊരു ഫ്‌ലാറ്റില്‍ കയറിയ ടൂറിസ്റ്റിന് 3 മാസം തടവ്. ഫ്‌ലാറ്റില്‍ കയറുക മാത്രമല്ല, കിടപ്പുമുറിയില്‍ കിടന്നുറങ്ങുകയായിരുന്ന ഭര്‍തൃമയിയെ ചുംബിച്ചതിനാണ് ശിക്ഷ.
40കാരനായ സൗദി ടൂറിസ്റ്റാണ് സ്വന്തം ഭാര്യയാണെന്ന് കരുതി മറ്റൊരുത്തന്റെ ഭാര്യയെ ചുംബിച്ചത്.
ടൂറിസ്റ്റ് വീട്ടുടമയുടെ പഴ്‌സ് മോഷ്ടിക്കാന്‍ ശ്രമിച്ചുവെന്നും കേസുണ്ട്. അതിക്രമിച്ചു കടക്കല്‍, മാനഭംഗം, മോഷണശ്രമം, മദ്യപാനം തുടങ്ങിയ കുറ്റങ്ങളാണ് ടൂറിസ്റ്റിന് മേല്‍ ചുമത്തിയിരിക്കുന്നത്.
എമിറേറ്റിയുടെ വീട്ടില്‍ കയറിയെന്ന് പ്രതി കോടതിയില്‍ കുറ്റസമ്മതം നടത്തിയെങ്കിലും എമിറേറ്റിയുടെ ഭാര്യയെ ചുംബിച്ചുവെന്ന ആരോപണം പ്രതി നിഷേധിച്ചു.
ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം ഇയാളെ നാടുകടത്താനും കോടതി ഉത്തരവിട്ടു.
SUMMARY: Dubai: A tourist, who was drunk when he mistakenly walked into the wrong flat and kissed a sleeping housewife, was sentenced to three months in jail. The 40-year-old Saudi tourist, W.A., consumed liquor before he trespassed into an Emirati man’s flat and kissed his wife while she was in bed and then tried to steal the flat owner’s wallet in July.
Keywords: UAE, Dubai, Emirati Man, Saudi, Tourist, Kiss, Wife,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.