മദ്യപന്റെ മോശം പെരുമാറ്റം: ബോളിവുഡ് സുന്ദരി രവീണ ടണ്ടന്റെ മറുപടി ഇങ്ങനെ
Aug 18, 2015, 11:10 IST
(www.kvartha.com 18.08.2015) അമേരിക്കയില്‍ വച്ച് ബോളിവുഡ് നടി രവീണ ടണ്ടന് നേരേ മധ്യപന്റെ ആക്രമണം. ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായുളള ആഘോഷപരിപാടിക്കായാണ് രവീണ അമേരിക്കയിലെത്തിയത്. പരിപാടിയുടെ നടത്തിപ്പുകാരില്‍ ഒരാളാണ് മദ്യപിച്ചെത്തി മോശമായി പെരുമാറിയതെന്ന് താരം ട്വിറ്ററില്‍ കുറിച്ചു.
യാതൊരുവിധ സുരക്ഷാ ക്രമീകരണങ്ങളും സംഘാടകര്‍ ഒരുക്കിയിരുന്നില്ലെന്നും രവീണ ആരോപിക്കുന്നു.
രണ്ടു ദിവസം വളരെ ഭംഗിയായി സ്വാതന്ത്ര്യദിനം ആഘോഷിച്ച ശേഷം അവസാനഘട്ടമെത്തിയപ്പോഴാണ് ഇത്തരമൊരു ദുരന്തം.
മദ്യപിച്ച് സ്റ്റേജിലെത്തിയ അയാള്‍ മോശമായി പെരുമാറുകയും, മോശം കമന്റുകള്‍ പറയുകയും ചെയ്തു. സെക്യൂരിറ്റിമാരൊന്നും ഉണ്ടായിരുന്നില്ലെന്നും, പിന്നീട് കുറച്ച് ചെറുപ്പക്കാരെത്തിയാണ് അയാളെ പുറത്താക്കിയതെന്നും രവീണ ട്വീറ്റ് ചെയ്തു.
SUMMARY: Raveena Tandon, who was in the US to perform at an event celebrating India's Independence Day, had to face the misbehaviour of one of the organisers. The star alleged in a tweet that the man was drunk and there was no security to step in and control him.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.