യു.എ.ഇ.യില്‍ ഭൂമികുലുക്കം; കെട്ടിടങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു
Apr 16, 2013, 16:41 IST
ദുബൈ: യു.എ.ഇ.യില്‍ ഭൂമികുലുക്കം. രണ്ടാഴ്ചയ്ക്കുള്ളില്‍ ഇത് രണ്ടാം തവണയാണ് യു.എ.ഇ.യില്‍ ഭൂമികുലുക്കം ഉണ്ടാവുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ഗള്‍ഫിലെ വ്യാവസായിക കേന്ദ്രങ്ങളിള്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു കൊണ്ടിരിക്കുകയാണ്.
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് യു.എ.ഇ.യിലെ പലഭാഗത്തായി ഭൂചലനം അനുഭവപ്പെട്ടത്. ഭൂമികുലുക്കത്തെ തുടര്‍ന്ന് പരിഭ്രാന്തരായ ജനങ്ങള്‍ റോഡിലിറങ്ങിയതിനാല്‍ ഷാര്‍ജ-ദുബൈ റോഡില്‍ ഗതാഗതം സ്തംഭിച്ചു. സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ദുബൈയിലെ വിവിധ കെട്ടിടങ്ങള്‍ക്ക് വിള്ളല്‍ വീണു. ഭൂമികുലുക്കം 15 മുതല്‍ 20 സെക്കന്റുവരെ നീണ്ടുനിന്നു. പാകിസ്താന്റെ ചിലഭാഗങ്ങളിലും കുവൈത്തിലും നേരിയ ഭൂചലനം അനുഭവപ്പെട്ടതായി വാര്‍ത്താ ഏജന്‍സികള്‍ റിപോര്‍ട്ട് ചെയ്തു.
കഴിഞ്ഞ ചൊവ്വാഴ്ച ഇറാനിലും ഗള്‍ഫ് രാജ്യങ്ങളുടെ പല ഭാഗങ്ങളിലും അനുഭവപ്പെട്ട ഭൂചലനത്തില്‍ ഇറാനില്‍ 35 ലേറെ പേര്‍ക്ക് ജീവഹാനി സംഭവിച്ചിരുന്നു.
യു.എ.ഇയിലെ ഭൂചലനം: നാട്ടിലും ആശങ്ക

(News updated)
Related News:
ഗള്ഫിന് പുറമെ ഉത്തരേന്ത്യയിലും പാകിസ്താനിലും ഭൂചലനം; ഇറാനില്‍ 100 മരണം
യു.എ.ഇയിലെ ഭൂചലനം: നാട്ടിലും ആശങ്ക
Keywords: UAE, Gulf, Earthquake, Earthquake shakes UAE, other countries; buildings, hospitals evacuated, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.