ഇന്തോനേഷ്യ: (www.kvartha.com 02.06.2016) ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം. കടല്‍ത്തീര നഗരമായ പടാംഗിലാണ് വ്യാഴാഴ്ച പുലര്‍ച്ചെ
റിക്ടര്‍ സ്കെയിലില്‍ 6.5 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. മുപ്പത് സെക്കന്‍ഡ് നീണ്ടുനിന്ന ഭുചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
സുനാമി ഭീഷണിയും ഇല്ലെന്ന് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു. ഭൂചലനം ഉണ്ടായ ഉടന്‍തന്നെ ആളുകള്‍ വീടിന് പുറത്തേക്ക് ഓടിയതിനാലാണ് ആളപായമൊന്നും ഉണ്ടാകാതിരുന്നത്.
2004 ല്‍ 9.15 ശക്തിയില്‍ രേഖപ്പെടുത്തിയ ഭൂചലനത്തിന് ശേഷമുണ്ടായ സുനാമിയില്‍
ഇന്തോനേഷ്യയില്‍ മാത്രം രണ്ടുലക്ഷം പേര് മരിച്ചിരുന്നു. ഈ ഓര്‍മ്മകള്‍ ഇപ്പോഴുംവേട്ടയാടിക്കൊണ്ടിരിക്കുന്നതിനാലാണ് ഭൂമികുലുക്കമുണ്ടാകുമ്പോള്‍ ഇവിടുത്തെ ജനങ്ങള്‍ സുനാമിയെ ഭയക്കുന്നത്.
Also Read:
കുണിയയില്‍ ലോറിയും ടവേരയും കൂട്ടിയിടിച്ച് 9 പേര്‍ക്ക് പരിക്ക്; 4 പേരുടെ നില ഗുരുതരം
Keywords: Earthquake strikes off Indonesia's Sumatra, sending tremors as far as Singapore, Fear, Report, Tsunami, Threat, Killed, Warning, World.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.