10 വയസ്സുകാരിയുടെ ധൈര്യം അപാരം ; 800 പൗണ്ട് വരുന്ന മുതലയെ ഒറ്റയ്ക്ക് വേട്ടയാടിക്കൊന്നു
Oct 7, 2015, 12:42 IST
ഓസ്റ്റിന്‍: (www.kvartha.com 07.10.2015)10 വയസുകാരിയുടെ ധൈര്യം കണ്ട് ആളുകള്‍ ആശ്ചര്യപ്പെടുകയാണ്. 800 പൗണ്ട് ( 362.874) കിലോയോളം ഭാരമുള്ള ഭീമന് മുതലയെയാണ് ഇവള് ഒറ്റയ്ക്ക് വേട്ടയാടിക്കൊന്നത്. ടെക്സസിലെ എല്ല ഹ്വാക്ക് എന്ന പെണ്‍കുട്ടിയാണ് 13 അടി നീളമുള്ള ഭീമന് മുതലയെ എയ്തു വീഴ്ത്തിയത്.
മാതാപിതാക്കളാണ് എല്ലയെ വേട്ടയാടലിന് പ്രേരിപ്പിച്ചത്. വര്‍ഷങ്ങളായി എല്ല മാതാപിതാക്കളോടൊപ്പം വേട്ടയാടാന്‍ പോകാറുണ്ട്. കഴിഞ്ഞ വര്‍ഷം വേട്ടയാടലിനുള്ള ഒരു അവാര്‍ഡും ഇവര്‍ സ്വന്തമാക്കിയിരുന്നു.
ഭീമന് മുതലയുടെ കണ്ണ് ലക്ഷ്യമാക്കി അമ്പുതൊടുത്താണ് എല്ല തന്നേക്കാള്‍ ഇരട്ടിയിലധികം വലുപ്പമുള്ള ഭീമന് മുതലയെ കീഴ്പ്പെടുത്തിയത്. എല്ലയുടെ നേട്ടം ഈ വര്‍ഷത്തെ ഏറ്റവും നല്ല നേട്ടമാണെന്നാണ് ഗൈഡ് റയാന് ലോങറിന്റെ വിലയിരുത്തല്‍.
Also Read:
കാഞ്ഞങ്ങാട്ടെ 2 കുട്ടികളെ വില്പന നടത്തിയ സംഭവത്തില്‍ ആരോപണ വിധേയയായ അഭിഭാഷകയ്ക്കെതിരെ തെളിവ് ഹാജരാക്കണമെന്ന് ഹൈക്കോടതി,
Keywords: Ella Hawk's 800-POUND alligator kill ranks No. 1 in the Trophy Game Records, Parents, Award, World.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.