Rescued | ഇസ്രാഈൽ വ്യോമാക്രമണത്തിൽ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കുട്ടി; പുതുജീവൻ നൽകി രക്ഷാ പ്രവർത്തകർ; ഗസ്സയിൽ നിന്നുള്ള ഹൃദയസ്പർശിയായ വീഡിയോ പുറത്ത്

ഗസ്സ: (KVARTHA) ഇസ്രാഈൽ ആക്രമണത്തെത്തുടർന്ന് അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ കുട്ടിക്ക് രക്ഷാ പ്രവർത്തകർ രക്ഷകരായി. വ്യാഴാഴ്ച പുലർച്ചെ ഗസ്സയിൽ ഇസ്രാഈൽ നടത്തിയ വ്യോമാക്രമണത്തെത്തുടർന്ന് തകർന്ന കെട്ടിടത്തിൽ കുടുങ്ങിയ കുടിക്കാണ് സിവിൽ ഡിഫൻസ് ജീവനക്കാർ പുതുജീവൻ നൽകിയത്.

Rescued | ഇസ്രാഈൽ വ്യോമാക്രമണത്തിൽ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കുട്ടി; പുതുജീവൻ നൽകി രക്ഷാ പ്രവർത്തകർ; ഗസ്സയിൽ നിന്നുള്ള ഹൃദയസ്പർശിയായ വീഡിയോ പുറത്ത്

അൽ ജസീറ അറബിക് സാമൂഹ്യ മാധ്യമ പ്ലാറ്റ് ഫോമായ എക്‌സിൽ പങ്കുവെച്ച ഇതിന്റെ വീഡിയോ നിരവധി പേരാണ് കണ്ടത്. രക്ഷാപ്രവർത്തകർ അവശിഷ്ടങ്ങൾ എടുത്ത് മാറ്റി കുട്ടിയെ പുറത്തെടുക്കുന്ന ഹൃദയസ്പർശിയായ ദൃശ്യങ്ങൾ വീഡിയോയിൽ കാണാം.

ഒക്‌ടോബർ ഏഴിന് ശേഷം 6500-ലധികം ഫലസ്തീനികൾ കൊല്ലപ്പെട്ടതായി ഗസ്സയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവിലെ യുദ്ധത്തിൽ, ഗസ്സയിൽ ആയിരക്കണക്കിന് ബോംബുകൾ വർഷിച്ചതായി ഇസ്രാഈൽ സൈന്യവും അറിയിച്ചിട്ടുണ്ട്.

Rescued | ഇസ്രാഈൽ വ്യോമാക്രമണത്തിൽ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കുട്ടി; പുതുജീവൻ നൽകി രക്ഷാ പ്രവർത്തകർ; ഗസ്സയിൽ നിന്നുള്ള ഹൃദയസ്പർശിയായ വീഡിയോ പുറത്ത്

Keywords: News, World, Israel, Hamas, War, Gaza, Israel-Palestine-War,  Emergency workers save child trapped in rubble after Israeli strike.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia