ലണ്ടൻ: (www.kvartha.com 01.07.2016) യൂറോപ്യൻ ചരിത്രത്തിലെ ഏറ്റവും നിർണായകമായ ഹിതപരിശോധനയക്ക് പിന്നാലെ ഇംഗ്ലീഷ് ഭാഷയ്ക്കും കനത്ത തിരിച്ചടി.
ബ്രെക്‌സിറ്റ് ഫലത്തോടെ യൂറോപ്യൻ യൂണിയൻ വിടുന്ന ബ്രിട്ടനൊപ്പം, അവരുടെ ഔദ്യോഗിക ഭാഷയായ ഇംഗ്ലീഷും പുറത്താവും.
യൂറോപ്യൻ യൂണിയനിൽ നിന്ന് ബ്രിട്ടന്‍ പുറത്തുപോകുന്നതോടെ യൂണിയന്‍റെ ഔദ്യോഗിക ഭാഷാ സ്ഥാനം ഇംഗ്ലീഷിന് നഷ്ടമാകുമെന്ന് യൂറോപ്യന്‍ പാര്‍ലമെന്റ് കോന്‍സ്റ്റിറ്റിയൂഷനല്‍ അഫയേഴ്‌സ് കമ്മിറ്റി തലവന്‍ ദനൂട്ട ഹബ്‌നര്‍ പറഞ്ഞു. യൂണിയനിലെ ഇംഗ്ലീഷ് മേധാവിത്വം അവസാനിപ്പിക്കണമെന്ന് ഫ്രാന്‍സ് നേരത്തേ തന്നെ രംഗത്ത് എത്തിയിരുന്നു.
യൂറോപ്യൻ യൂണിയനിൽ 27 രാജ്യങ്ങളാണ് ഉള്ളത്. ഔദ്യോഗിക ഭാഷയായി അംഗീകരിച്ചത് 24 എണ്ണവും. ബ്രിട്ടന്റെ പ്രഥമ ഭാഷ ആയതിനാലാണ് ഇംഗ്ലീഷ് യൂണിയന്റെ ഔദ്യോഗിക ഭാഷയായത്. ബ്രിട്ടണ്‍ യൂണിയനില്‍ ഇല്ലെങ്കില്‍, ഇംഗ്ലീഷും വേണ്ടെന്ന നിലപാടിലാണ് മറ്റ് രാജ്യങ്ങൾ.
SUMMARY: Danuta Hübner, the head of the European Parliament’s Constitutional Affairs Committee (AFCO), warned Monday that English will not be one of the European Union’s official languages after Britain leaves the EU.
Keywords: Danuta Hübner, European Parliament, Constitutional Affairs Committee, AFCO, Monday, English, European Union, Official languages, Britain, Leaves, EU.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.