കണ്ടെയ്‌നര്‍ ലോറി പരിശാധിച്ച പോലീസ് ഞെട്ടി, കണ്ടെത്തിയത് 39 മൃതദേഹങ്ങള്‍, 25 കാരനായ ഡ്രൈവര്‍ അറസ്റ്റില്‍

 


ലണ്ടന്‍: (www.kvartha.com 23.10.2019) നഗരത്തില്‍ 39 മൃതദേഹങ്ങളുമായി കണ്ടെയ്‌നര്‍ ലോറി പോലീസ് പിടികൂടി. സംഭവത്തില്‍ 25 കാരനായ ലോറി ഡ്രൈവര്‍ അറസ്റ്റ് ചെയ്തു. വാട്ടര്‍ഗ്ലാഡ് വ്യവസായ പാര്‍ക്കിലാണ് മൃതദേഹങ്ങളടങ്ങിയ ലോറി കണ്ടെത്തിയത്. വടക്കന്‍ അയര്‍ലാന്‍ഡ് സ്വദേശിയാണ് അറസ്റ്റിലായ ഡ്രൈവര്‍.

ബള്‍ഗേറിയയിലാണ് ലോറി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഹോളിഹെഡ് വഴി ശനിയാഴ്ചയാണ് വാഹനം യുകെയിലെത്തിയത്. 39 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ചീഫ് സുപ്രണ്ട് ആന്‍ഡ്രു മാരിനര്‍ പറഞ്ഞു. കേസന്വേഷണവുമായി ബന്ധപ്പെട്ട് മറ്റ് രാജ്യങ്ങളിലെ പോലീസിന്റെ കൂടി സഹായം തേടുമെന്നും അദ്ദേഹം വ്യക്തമാക്കി.

കണ്ടെയ്‌നര്‍ ലോറി പരിശാധിച്ച പോലീസ് ഞെട്ടി, കണ്ടെത്തിയത് 39 മൃതദേഹങ്ങള്‍, 25 കാരനായ ഡ്രൈവര്‍ അറസ്റ്റില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords:  World, News, Vehicles, London, England, Dead Body, Arrested, Police, Essex Police: 39 people found dead in lorry container 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia