വാഷിംഗ്ടണ്‍: ഫേസ്ബുക്കില്‍ കഴിഞ്ഞ വര്‍ഷം 7.6 കോടി വ്യാജ പ്രൊഫൈലുകള്‍ കണ്ടെത്തിയെന്ന് റിപോര്‍ട്ട്. ഫേസ്ബുക്ക് അധികൃതര്‍ പുറത്തുവിട്ട വാര്‍ഷിക റിപോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷനു മുമ്പാകെയാണ് റിപോര്‍ട്ട് സമര്‍പ്പിച്ചത്.
1.06 ബില്യണ്‍ പ്രൊഫൈലുകളാണ് ഫേസ്ബുക്കിലുള്ളത്. വ്യാജ പ്രൊഫൈലുകളെ മൂന്നു വിഭാഗങ്ങളായാണ് ഫേസ്ബുക്ക് തരംതിരിക്കുന്നത്. സെലിബ്രിറ്റികളുടെയും സാധാരണക്കാരുടെയും പേരില്‍ അക്കൗണ്ട് തുറക്കുന്ന വിഭാഗമാണ് ഏറ്റവും വലുത്. ബിസിനസ്, സംഘടന തുടങ്ങിയവയുടെ പ്രചാരണങ്ങള്‍ക്കായി തുടങ്ങുന്ന വിഭാഗമാണ് മറ്റൊന്ന്. ഫേസ്ബുക്കിനും മറ്റു സജീവ ഉപയോക്താക്കള്‍ക്കും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന അനഭിമത പ്രവര്‍ത്തകരാണ് മൂന്നാമത്തെ തരം വ്യാജന്‍മാര്‍. സ്പാം, വൈറസ് തുടങ്ങിയ ശല്യങ്ങളെ അയച്ചുകളിക്കുന്നവരാണ് മൂന്നാമത്തെ തരം വ്യാജന്‍മാര്‍. ഫേസ്ബുക്കിനും ഉപയോക്താക്കള്‍ക്കും ഒരുപോലെ പ്രശ്‌നം സൃഷ്ടിക്കുന്നവരാണ് ഇക്കൂട്ടര്‍.
Keywords: Facebook, Reported, 10-K, annual report, 76 million, Fake accounts, US Securities & Exchange Commission, 1.06 billion, User accounts, 76 million, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.