ഇഷ്ടപെട്ട യുവാവിനെ വിവാഹം കഴിച്ച യുവതിയെ കൊലപെടുത്തിയവര്‍ക്ക് വധശിക്ഷ
Nov 20, 2014, 10:01 IST
ലാഹോര്‍: (www.kvartha.com 20.11.2014) ഇഷ്ടപെട്ട പുരുഷനെ വിവാഹം കഴിച്ചതിന്റെ പേരില്‍ യുവതിയെ കൊലപെടുത്തിയ കേസില്‍ പിതാവിനും സഹോദരനും അടക്കം നാലുപേര്‍ക്ക് പാകിസ്ഥാനില്‍ വധശിക്ഷ. ഫര്‍സാന പര്‍വീണെന്ന യുവതിയെയാണ് ഇഷ്ടപെട്ട പുരുഷനെ വിവാഹം കഴിച്ചെന്ന പേരില്‍ പിതാവും സഹോദരനും മറ്റും ചേര്‍ന്ന് കോടതി വളപ്പില്‍ വെച്ച് മര്‍ദ്ദിച്ച് കൊലപെടുത്തിയത്.
ഇഖ്ബാല്‍ എന്നയാള്‍ തട്ടികൊണ്ട്‌പോയെന്ന് ചൂണ്ടികാട്ടി ഇവര്‍ കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹരജി നല്‍കുകയും യുവതിയെ ഹാജരാക്കിയപ്പോള്‍ മര്‍ദ്ദിച്ച് കൊലപെടുത്തുകയുമായിരുന്നു. ഇഷ്ടിക കൊണ്ടുള്ള ഇടിയേറ്റാണ് ഫര്‍സാന മരിച്ചത്. എന്നാല്‍ ഫര്‍സാനയെ വിവാഹം ചെയ്യാനായി ഇഖ്ബാല്‍ മുന്‍ ഭാര്യയെ കൊലപെടുത്തിയ വ്യക്തിയായിരുന്നു.
Keywords: Pakistan, Death sentence, Marriage, Lady, Father, Brother, Murder, Lover, Court.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.