അല്‍ നുസ്‌റ ഫ്രണ്ട് തട്ടിക്കൊണ്ടുപോയ യുഎന്‍ സൈനീകരെ വിട്ടയച്ചു

 


സുവ: (www.kvartha.com 12.09.2014) ഗോലാന്‍ ഹൈറ്റ്‌സില്‍ നിന്നും തട്ടിക്കൊണ്ടുപോയ യുഎന്‍ സമാധാന ദൗത്യസേനയിലെ സൈനീകരെ സിറിയന്‍ വിമതര്‍ വിട്ടയച്ചു. ഫിജി പൗരന്മാരായ 45 സൈനീകരെയാണ് അല്‍ ക്വയ്ദയുമായി ബന്ധമുള്ള അല്‍ നുസ്‌റ ഫ്രണ്ട് പോരാളികള്‍ തട്ടിക്കൊണ്ടുപോയത്.

രണ്ടാഴ്ച നീണ്ടുനിന്ന ചര്‍ച്ചയ്‌ക്കൊടുവിലാണ് സൈനീകരെ വിമതര്‍ വിട്ടയച്ചത്. ഫിജിയന്‍ നേതാവ് വോറെഖ് ബൈനിമരമയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

ആഗസ്റ്റ് 28നാണ് യുഎന്‍ സൈനീകരെ വിമതര്‍ തട്ടിക്കൊണ്ടുപോയത്.
അല്‍ നുസ്‌റ ഫ്രണ്ട് തട്ടിക്കൊണ്ടുപോയ യുഎന്‍ സൈനീകരെ വിട്ടയച്ചു
SUMMARY:
Suva: Jubilant Fijians celebrated on Friday the release of 45 UN peacekeepers from the South Pacific nation who were kidnapped by al Qaeda linked rebels on the Golan Heights, hailing them as heroes after their two-week ordeal.

Keywords: Fiji, United Nations peacekeeping, Al Qaeda, Golan Heights, Voreqe Bainimarama, Bashar al-Assad, Al-Nusra
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia