മലഞ്ചെരുവില്‍ നിന്ന് താഴേക്ക് പതിക്കുന്നത് അഗ്നി നദിയോ, ലാവാപ്രവാഹമോ? ട്വിറ്ററില്‍ പങ്കുവച്ച ദൃശ്യത്തിന്റെ ചുരുളഴിയുന്നു
Jan 22, 2020, 11:22 IST
കാലിഫോര്‍ണിയ: (www.kvartha.com 22.01.2020) ഒരു ഉപയോക്താവ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ദൃശ്യം വളരെ പെട്ടെന്ന് തന്നെ വൈറലായി. മലഞ്ചെരുവില്‍ നിന്ന് ഒരു അഗ്നി നദി അല്ലെങ്കില്‍ ലാവാപ്രവാഹം താഴേയ്ക്ക് പതിക്കുന്നതാണ് ദ്യശ്യം.
യഥാര്‍ത്ഥത്തില്‍ ദൃശ്യത്തില്‍ കാണുന്നതു പോലെ അഗ്നി നദിയോ, ലാവാപ്രവാഹമോ ആയിരുന്നില്ല. കാലിഫോര്‍ണിയയിലെ യോസ്മൈറ്റ് നാഷണല്‍ പാര്‍ക്കില്‍ നിന്ന് പകര്‍ത്തിയ ഒരു സാധാരണ വെള്ളച്ചാട്ടം തന്നെയായിരുന്നു.
എല്ലാ വര്‍ഷവും ഫെബ്രുവരിയില്‍ രണ്ടാഴ്ചത്തേക്ക് ഓറഞ്ചും ചുവപ്പും നിറത്തില്‍ തിളങ്ങുന്നതാണ് ഈ വെള്ളച്ചാട്ടത്തിന്റെ പ്രത്യേകത. സൂര്യരശ്മികള്‍ വെള്ളച്ചാട്ടത്തിന്റെ ശരിയായ കോണില്‍ തട്ടിയാല്‍ ഇത് അഗ്നിപര്‍വ്വതത്തില്‍ നിന്ന് ഒഴുകുന്ന തീയോ ലാവയോ പോലെ കാണപ്പെടുമെന്നാണ് ന്യൂസ് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
എല്ലാ ദിവസവും വൈകുന്നേരങ്ങളില്‍ തെളിഞ്ഞ ആകാശമുണ്ടെങ്കില്‍ മാത്രം ഏതാനും മിനിറ്റുകളില്‍ മാത്രമാണ് ഈ വെള്ളച്ചാട്ടം ഓറഞ്ചും ചുവപ്പും നിറത്തില്‍ തിളങ്ങി നില്‍ക്കുന്നത്.
ചെറിയ മൂടല്‍മഞ്ഞ് ഉണ്ടൈങ്കില്‍ പോലും ഈ കാഴ്ച ദ്യശ്യമാകില്ല. ട്വിറ്ററില്‍ പങ്കുവച്ച ഈ വീഡിയോ 3.8 ദശലക്ഷം പേരാണ് രണ്ടു ദിവസത്തിനുള്ളില്‍ കണ്ടത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, World, Fire, Twitter, Video, Firefall at Horsetail Fall in Yosemite National Park, California

“Firefall” at Horsetail Fall in Yosemite National Park, California, looks like a scene from a fantasy movie. But, it is an ordinary waterfall, which is illuminated by the sunset, that gives it a fiery glow. pic.twitter.com/kP2aFmM6Cg— Domenico Calia (@CaliaDomenico) January 19, 2020
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, World, Fire, Twitter, Video, Firefall at Horsetail Fall in Yosemite National Park, California
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.