വാഷിംഗ്ടണ്‍: (www.kvartha.com 02.11.2014) യുഎസിലെ യൂണിവേഴ്‌സിറ്റിയിലുണ്ടായ അഗ്‌നിബാധയില്‍ 5 പേര്‍ മരിച്ചു. നിരവധിപേരെ കാണാതായിട്ടുണ്ട്. അഗ്‌നിബാധയില്‍ നിരവധി പേര്‍ കുടുങ്ങിയിട്ടുണ്ടാകാമെന്നാണ് സൂചന. ശനിയാഴ്ചയാണ് അപകടമുണ്ടായത്.
യൂണിവേഴ്സിറ്റി ഓഫ് സതേണ്‍ മൈനെ വിദ്യാര്‍ത്ഥികള്‍ ഉപയോഗിച്ചിരുന്ന മൂന്ന് നില കെട്ടിടത്തിലാണ് ദുരന്തമുണ്ടായത്.
അതേസമയം മരിച്ചവര്‍ വിദ്യാര്‍ത്ഥികളാണോയെന്ന് വ്യക്തമല്ല. ഏഴുപേര്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. പരിക്കേറ്റവരെ വ്യോമമാര്‍ഗം ബോസ്റ്റണിലേയ്ക്ക് കൊണ്ടുപോയി. ഇവരില്‍ ചിലരുടെ നില അതീവ ഗുരുതരമാണ്.
SUMMARY: Washington: At least five people died and several remained unaccounted for in a fire that occurred near a university in the US state of Maine Saturday, media reports said.
Keywords: Washington, US university, fire, Maine, University of Southern Maine

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.