തിളച്ചുമറിയുന്ന അഗ്‌നിപര്‍വതത്തിന് മുകളിലൂടെ യുവതിയുടെ സ്‌ളൈഡിങ്; ആരെയും അമ്പരപ്പിക്കുന്ന വീഡിയോ കാണാം
Jun 13, 2016, 16:43 IST
ചിലി: (www.kvartha.com 13.06.2016) തിളച്ചു മറിയുന്ന അഗ്‌നി പര്‍വതത്തിന് മുകളിലൂടെ യുവതിയുടെ സ്‌ളൈഡിങ്. ചിലിയിലെ തിളച്ചുമറിയുന്ന വില്ലാരിക്ക എന്ന അഗ്‌നിപര്‍വ്വതത്തിന് മുകളിലൂടെയാണ് ഇറ്റാലിയന്‍ ബേയ്‌സ് ജംബറും സ്‌കൈ ഡൈവറും മോഡലുമായ റോബര്‍ട്ട മാന്‍സിനോ എന്ന യുവതി സധൈര്യം സ്‌ളൈഡിങ് നടത്തുന്നത്. ഇതിന്റെ വിഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.
ഒറ്റ നോട്ടത്തില്‍ വിഡിയോ കണ്ടാല്‍ അഗ്‌നി പര്‍വതത്തിന്റെ സാറ്റലൈറ്റ് ചിത്രത്തിന് മുകളില്‍ ഒരു സ്‌പോട്ട് ഡ്രസ് ഫോട്ടാഷോപ്പ് ഉപയോഗിച്ച് എഡിറ്റ് ചെയ്തതാണെന്നേ തോന്നൂ. ഒരു പ്രൊമനോഷണല്‍ വിഡിയോ ഷൂട്ടിനു വേണ്ടിയാണ് റോബര്‍ട്ട മാന്‍സിനോ ഈ സാഹസത്തിന് മുതിര്‍ന്നത്.
ഹെലികോപ്റ്ററില്‍ നിന്നും അഗ്‌നി പര്‍വതത്തിന് മുകളിലേയ്ക്ക് ചാടുമ്പോള്‍ ഒരു വിങ് സ്യൂട്ട് മാത്രമാണ് റോബര്‍ട്ട ധരിച്ചത്. പാരച്യൂട്ട് തുറന്നു വരുന്നത് വരെ പറന്നു നീങ്ങാന്‍ ഇത് സഹായകമാണ്. വില്ലാരിക്കയുടെ മുകളിലൂടെ തെന്നിപ്പറക്കുന്ന റോബര്‍ട്ട മാന്‍സിനോ ഈ ഒരൊറ്റ പ്രവര്‍ത്തികൊണ്ടുതന്നം ഇപ്പോള്‍ സാഹസികതയുടെ പര്യായമായി മാറിയിരിക്കുകയാണ്. അഗ്‌നി പര്‍വതത്തിന്റെ ചൂടും സ്പന്ദനവും പുകയുടെ മണവുമെല്ലാം താന്‍ നന്നായി അനുഭവിച്ചുവെന്ന് റോബര്‍ട്ട പറയുന്നു.
ഒരു സാധാരണ മനുഷ്യന് ചെയ്യാവുന്ന സാഹസിക പ്രവര്‍ത്തികളുടെ അങ്ങേയറ്റമാണ് യാതൊരുവിധ പരിക്കുകളുമില്ലാതെ റോബര്‍ട്ട ചെയ്തിരിക്കുന്നത്.

Also Read:
എടനീര്‍ ചൂരിമൂലയില്‍ സ്‌കൂട്ടറില്‍ കെ എസ് ആര്‍ ടി സി ബസിടിച്ച് വിദ്യാര്‍ത്ഥിക്ക് ഗുരുതരം
Keywords: Flying a wingsuit over an active volcano has long been a dream for Roberta Mancino, Photoshop, Edit, Model, Adventurous, Woman, Injured, Helicopter, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.