ഫ്രഞ്ച് പ്രസിഡന്റ് ഹൊളാണ്ടെ ആദ്യ കാമുകി വലേറിയുമായി പിരിയുന്നു
Jan 26, 2014, 11:37 IST
പാരീസ്: ആദ്യ കാമുകിയും ജീവിത പങ്കാളിയുമായ വലേറെ ട്രൈവലറില്‍ നിന്നും വേര്‍പിരിയുകയാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സിസ് ഹോളാണ്ടെ. വലേറിയുമായുള്ള പങ്കാളിത്തം അവസാനിപ്പിക്കുകയാണെന്നാണ് ഹോളാണ്ടെയുടെ പ്രഖ്യാപനം. വിവാഹിതരാകാത്ത ഹൊളാണ്ടെയും വലേറിയും വര്‍ഷങ്ങളായി ഒരുമിച്ച് താമസിച്ചുവരുന്നതിനിടയിലാണ് രഹസ്യകാമുകിയായ ജൂലി ഗയാത്തുമായുള്ള ഹൊളാണ്ടെയുടെ പുറത്തായത്. ഒരു ഫ്രഞ്ച് മാഗസിനാണ് പ്രസിഡന്റിന്റെ അവിഹിത ബന്ധം പുറത്തുവിട്ടത്.
ഹോളാണ്ടെ കാമുകിയെ സന്ദര്‍ശിക്കുന്ന ചിത്രങ്ങള്‍ സഹിതമായിരുന്നു റിപോര്‍ട്ട്. സ്വകാര്യതയില്‍ കടന്നുകയറിയ മാഗസിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പ്രസിഡന്റ് ഭീഷണി മുഴക്കിയിരുന്നു.
2006 മുതല്‍ ഹൊളാണ്ടെയും വലേറിയും ഒരുമിച്ച് താമസിച്ചുവരികയായിരുന്നു. ഇതിനിടയിലാണ് വലേറിയുമായി പിരിയുകയാണെന്ന് പ്രസിഡന്റ് പ്രഖ്യാപിച്ചത്. അതേസമയം ഹൊളാണ്ടെയുടെ പ്രഖ്യാപനത്തോട് പ്രതികരിക്കാന്‍ വലേറി തയ്യാറായിട്ടില്ല. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വലേറി ഞായറാഴ്ച ഇന്ത്യ സന്ദര്‍ശിക്കാനിരിക്കെയാണ് കാമുകന്റെ പ്രഖ്യാപനം.
SUMMARY: Paris: French President Francois Hollande announced his separation from first lady Valerie Trierweiler on Saturday following a media storm over allegations he is having an affair with an actress.
Keywords: Affair, First lady, France, Francois Hollande, Julie Gayet, Valerie Trierweiler

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.