ഇസ്ലാമാബാദ്: പാക് രാഷ്ടീയത്തില്‍ ഏറെ കോളിളക്കം സൃഷ്ടിക്കുന്ന സുപ്രധാന വിധി സുപ്രീം കോടതി പുറപ്പെടുവിച്ചു. പാക് പ്രധാനമന്ത്രി യൂസുഫ് റാസാ ഗീലാനി കോടതിയലക്ഷ്യക്കേസില്‍ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു.
ഗീലാനിയെ എം.പി സ്ഥാനത്തുനിന്നും അയോഗ്യനാക്കിയതായും റിപോര്‍ട്ടുണ്ട്. അഞ്ച് വര്‍ഷത്തേയ്ക്ക് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍ നിന്നും കോടതി വിലക്കേര്‍പ്പെടുത്തി. എന്നാല്‍ തടവ് ശിക്ഷയില്‍ നിന്നും പ്രധാനമന്ത്രിയെ ഒഴിവാക്കി. എന്നാല്‍ ഗിലാനിക്ക് 30 സെക്കന്റ് പ്രതീകാത്മക തടവ് വിധിച്ചു.
നസീര്‍ ഉള് മുക്ക് അടങ്ങുന്ന ഏഴംഗ ബഞ്ചാണ് വിധി പ്രഖ്യാപിച്ചത്. പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിക്കെതിരെയുള്ള അഴിമതിക്കേസില്‍ അന്വേഷണമാവശ്യപ്പെട്ട് സ്വിസ് അധികൃതര്‍ക്ക് കത്തെഴുതണം എന്ന സുപ്രീം കോടതി വിധി നടപ്പാക്കാത്തതിനെ തുടര്‍ന്നാണ് പ്രധാനമന്ത്രിക്കെതിരെ കോടതിയലക്ഷ്യ നടപടി തുടങ്ങിയത്.

English Summery
Islamabad: Pakistan’s Supreme Court on Thursday ruled that Prime Minister Yousuf Raza Gilani is guilty of contempt for refusing to obey an order to write to the authorities in Switzerland to ask them to re-open corruption cases against President Asif Ali Zardari.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.