ലണ്ടന്‍: (www.kvartha.com 06.10.2015) ജിറാഫുകളുടെ ശബ്ദം കാരണം ഉറക്കം നഷ്ടപ്പെട്ട നാട്ടുകാരുടെ പരാതിമൂലം പൊറുതിമുട്ടിയിരിക്കയാണ് ഇംഗ്ലണ്ടിലെ പെയിങ്ടണ്‍ സൂ അധികൃതര്‍. ആദ്യമൊക്കെ സൂവില്‍ നിന്നുള്ള ഹുങ്കാരശബ്ദം ഏതെങ്കിലും യന്ത്രത്തില്‍ നിന്നുമാണെന്നാണ് നാട്ടുകാര്‍ കരുതിയിരുന്നത്. ശല്യം അസഹനീയമായപ്പോള്‍ സൂവിന്റെ സമീപപ്രദേശത്തുള്ള ആളുകള്‍ ഇതേക്കുറിച്ചുള്ള പരാതിയുമായി സൂ അധികൃതരെ സമീപിച്ചു.
പരാതിയുടെ അടിസ്ഥാനത്തില്‍ സൂവിലെ യന്ത്രങ്ങളെല്ലാം അധികൃതര്‍ പരിശോധിച്ചുനോക്കിയെങ്കിലും അവയ്‌ക്കൊന്നും തകരാറുള്ളതായി കണ്ടെത്താന്‍ കഴിഞ്ഞില്ല. ഈ അവസരത്തിലാണ് ജിറാഫുകള്‍ പ്രത്യേക ശബ്ദം പുറപ്പെടുവിച്ച് ആശയവിനിമയം നടത്തുന്നതിനെപറ്റിയുള്ള ഗവേഷണത്തപറ്റിയുള്ള വാര്‍ത്തകള്‍ പുറത്തുവന്നത്.
സൂവില്‍ നിന്ന് ആളുകള്‍ കേട്ടുവെന്നു പറയുന്ന യന്ത്രത്തിന്റേതിന് സമാനമായ ശബ്ദവും ജിറാഫ് പുറപ്പെടുവിക്കുന്ന ശബ്ദവും സമാനമാണെന്നു ഒടുവില്‍ സൂ അധികൃതര്‍ തിരിച്ചറിഞ്ഞു.
അമേരിക്കയിലെ ഗവേഷകര്‍ വാദിക്കുന്നത് ജിറാഫുകള്‍ക്ക് ഇന്‍ഫ്രാറെഡ് ശബ്ദങ്ങളുമായി സംവദിക്കാനുള്ള കഴിവുണ്ടെന്നാണ്. അവയുടെ കഴുത്തിന് നീളം കൂടുതലായതിനാല്‍ സ്വനതന്തുക്കളില്‍ നിന്ന് പുറത്തുവരുന്നത് മൂളല്‍ പോലുള്ള ശബ്ദമാണെന്നുമാണ്.
എന്നാല്‍ ഈ ശബ്ദം വളരെ താല്‍പര്യമുണര്‍ത്തുന്ന ഒന്നാണെന്നാണ് ഗവേഷകരുടെയും സൂ വക്താക്കളുടെയും വാദം. പക്ഷെ സൂ വിന് സമീപത്തു താമസിക്കുന്ന ആളുകള്‍ക്ക് മാത്രം ഇതിനോട് യോജിക്കാനാവുന്നില്ല. ഈ ശബ്ദം തങ്ങളുടെ ഉറക്കം നഷ്ടപ്പെടുത്തുന്നുവെന്ന പരാതിയിലുറച്ചുനില്‍ക്കുകയാണവര്‍.
Also Read:
ഷാര്‍ജയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ കാസര്‍കോട് സ്വദേശിക്ക് 66 ലക്ഷം രൂപ നഷ്ടപരിഹാരം
Keywords: Giraffes HUMMING could be disturbing zoo neighbours and keeping them awake, London, Researchers, Complaint, World.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.