ഐഫോണ്‍ 6ട വാങ്ങി നല്‍കിയില്ല; പരസ്യമായി തുണിയുരിഞ്ഞ കാമുകിയും കൂസലില്ലാത്ത കാമുകനും! രസകരമായ വീഡിയോ
Sep 28, 2015, 22:37 IST
ബീജിംഗ്: (www.kvartha.com 28.09.2015) ഐഫോണ്‍ 6 വാങ്ങാന്‍ കിഡ്‌നി വിറ്റ യുവാക്കളുടെ നാടാണ് ചൈന. ഇപ്പോഴിതാ ചൈനയില്‍ നിന്നും മറ്റൊരു വാര്‍ത്ത. ഐഫോണ്‍ 6 വാങ്ങിനല്‍കാന്‍ തയ്യാറാകാതിരുന്ന കാമുകനോടുള്ള ദേഷ്യത്തിന് വസ്ത്രം ഊരിയെറിഞ്ഞു.
സൗജന്യമായ ഈ ഷോയ്ക്ക് കാഴ്ചക്കാര്‍ ഏറെയുണ്ടായി. എന്നാല്‍ ഒരു പ്രാവശ്യം പോലും ഊരിയെറിഞ്ഞ വസ്ത്രങ്ങള്‍ കാമുകിയെ ധരിപ്പിക്കാന്‍ കാമുകന്‍ ശ്രമിച്ചില്ല എന്നതും ശ്രദ്ധേയമാണ്.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ചൈനയില്‍ ഐഫോണ്‍ 6 വാങ്ങാന്‍ രണ്ട് യുവാക്കള്‍ കിഡ്‌നി വിറ്റത്. ബീജം ദാനം ചെയ്യാന്‍ തയ്യാറാകുന്നവര്‍ക്ക് ഐഫോണ്‍ വാഗ്ദാനം ചെയ്ത ആശുപത്രിയും ചൈനയില്‍ തന്നെയാണ്. യുവതിയുടെ വസ്ത്രമുരിയല്‍ വീഡിയോ കാണാം.
SUMMARY: We all agree love is hard. But then, it's even harder for some. A couple in China lived up to this reality when the girlfriend stripped in a busy market place after her beau allegedly refused to buy her the new iPhone 6s.
Keywords: Apple iPhone, 6S, Striped, China,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.