(www.kvartha.com 28.09.2015) പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ മാലയിട്ടു വരവേറ്റ് ഗൂഗിള്‍. ഗൂഗിള്‍ ഹോം പേജില്‍ എം എന്ന അക്ഷരത്തെ പൂമാലയുടെ രൂപത്തിലാക്കി, അതിന് സമീപം വെല്‍ക്കമിങ് പിഎം നരേന്ദ്രമോഡി ടു ഗൂഗിള്‍ എന്ന ആലേഖനം ചെയ്താണ് ഗൂഗിളിന്റെ വരവേല്‍പ്പ്. ഇതിന്റെ ലിങ്ക് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചെയുടെ കുറിപ്പിലേക്കാണു പോകുന്നത്. ഗൂഗിള്‍ ഏഷ്യാ പസഫിക് ബ്ലോഗില്‍ സുന്ദര്‍ പിച്ചെ എഴുതിയ കുറിപ്പാണിത്.
തന്റെ ചെന്നൈ ജീവിതത്തിന്റെ ഓര്‍മകള്‍ പങ്കുവച്ചാണു സുന്ദര്‍ പിച്ചെ കുറിപ്പ് ആരംഭിക്കുന്നത്. ഇന്ത്യയിലെ കൂടുതല്‍ ജനങ്ങള്‍ക്ക് ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ സാധ്യമാകുംവിധം ടെക്‌നോളജി മികവുറ്റമാക്കണമെന്ന ആശയം സുന്ദര്‍ പിച്ചെ പങ്കുവയ്ക്കുന്നു. ഇതിന്റെ ആദ്യ പടിയായി ഒരു കോടി റെയില്‍വേ യാത്രക്കാരില്‍ നിന്നു പദ്ധതിക്കു തുടക്കം കുറിക്കുന്നുമെന്നും അദ്ദേഹം. ഗൂഗിളിന്റെ സഹകരണത്തോടെ ഹൈ സ്പീഡ് വൈഫൈ ഹോട്ട് സ്‌പോട്ടുകളായി വികസിപ്പിക്കുന്ന 100 നഗരങ്ങളുടെ മാപ്പും ഇതോടൊപ്പം നല്‍കിയിട്ടുണ്ട്.
SUMMARY: Internet search giant Google on Monday decorated its homepage with a small doodle as a sign of welcoming Prime Minister Narendra Modi to its headquarters in Mountain View, California.
The doodle beginning with a garland and with the message 'Welcoming PM Narendra Modi to Google' can be seen on the bottom of the homepage.
After Facebook, Modi visited Google's headquarters on Sunday where he took a tour of the Internet search giant's HQ with CEO Sundar Pichai.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.