സെയ്ഫ് അലി ഖാന്റെ ഫാന്റം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹഫീസ് സയീദ് ഹൈക്കോടതിയില്‍
Aug 9, 2015, 11:53 IST
ലാഹോര്‍: (www.kvartha.com 09.08.2015) ബോളീവുഡ് ചിത്രമായ ഫാന്റം പാക്കിസ്ഥാനില്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് ജമാ അത് ഉദ്ദ് ദവാ നേതാവ് ഹഫീസ് സയീദ് ഹൈക്കോടതിയില്‍. പാക്കിസ്ഥാനെതിരായ ആശയ പ്രചാരണമാണ് ചിത്രം ലക്ഷ്യമിടുന്നതെന്ന് സയീദ് പരാതിയില്‍ പറയുന്നു.
അഭിഭാഷകന്‍ എ.കെ ഡോഗര്‍ മുഖേനയാണ് സയീദ് ഹര്‍ജി നല്‍കിയിരിക്കുന്നത്. 2008ലെ മുംബൈ ആക്രമണത്തെ കുറിച്ചും ജെഡിയുവിനെ തീവ്രവാദി സംഘടനയായി മുദ്ര കുത്തുകയും ചെയ്യുന്നതാണ് ചിത്രം. ലോക തീവ്രവാദത്തെ വിഷയമാക്കി പാക്കിസ്ഥാനെതിരെ ആശയ പ്രചാരണം നടത്തുകയാണ് ചിത്രത്തിന്റെ ലക്ഷ്യം ഹര്‍ജിയില്‍ സയീദ് ആരോപിക്കുന്നു.
ആഗസ്ത് 28നാണ് ചിത്രം റിലീസ് ചെയ്യുന്നത്.
166 പേരുടെ മരണത്തിനിടയാക്കിയ മുംബൈ ഭീകരാക്രമണത്തില്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ ആരോപണം തെറ്റാണെന്ന് പാക്കിസ്ഥാന്‍ നേരത്തേ തന്നെ വ്യക്തമാക്കിയതായി സയീദ് പറഞ്ഞു. ജെഡിയുവിനോ അതിന്റെ നേതാക്കള്‍ക്കോ മുംബൈ ആക്രമണത്തില്‍ യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
SUMMARY: Lahore: Jamat-ud-Dawah chief Hafiz Saeed on Saturday filed a petition in the high court here seeking a ban on the release of forthcoming Bollywood movie 'Phantom' in Pakistan alleging that it contains "filthy propaganda" against his country.
Keywords: Hafiz Saeed, JUD, Phantom, Bollywood Movie,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.