പരപുരുഷബന്ധം: ഭര്‍ത്താവ് ഭാര്യയുടെ ചുണ്ട് മുറിച്ചെടുത്ത് തിന്നു

 


പരപുരുഷബന്ധം: ഭര്‍ത്താവ് ഭാര്യയുടെ ചുണ്ട് മുറിച്ചെടുത്ത് തിന്നു
ലണ്ടന്‍: പരപുരുഷ ബന്ധമാരോപിച്ച് ഭര്‍ത്താവ് ഭാര്യയുടെ ചുണ്ട് മുറിച്ചെടുത്ത് തിന്നു. സ്വീഡനില്‍ താമസമാക്കിയ ഇറാന്‍ സ്വദേശിയാണ്‌ ഈ ക്രൂരകൃത്യം ചെയ്തത്. 2010ല്‍ സ്റ്റോക്ക് ഹോമിലെ പ്രശസ്തമായ സ്വീഡിഷ് മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ അസോസിയേറ്റ് പ്രഫസറായിരുന്നു ഈ 52കാരന്‍. ഇപ്പോഴിയാള്‍ ടെഹ്‌റാനിലെ ഒരു യൂണിവേഴ്സിറ്റിയില്‍ പ്രഫസറാണ്‌. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.

English Summery
London: An Iranian living in Sweden, suspecting his wife of having an extra-marital affair, chopped off her lips with a knife and ate them. He has been arrested and faces trial.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia