ഇസ്ലാമാബാദ്: (www.kvartha.com 08.11.2014) ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പ്രശംസിച്ച് പാക്കിസ്ഥാന്‍ തെഹ്രീക് ഇ ഇന്‍സാഫ് ചെയര്‍മാന്‍ ഇ മ്രാന്‍ ഖാന്‍. ഇസ്ലാമാബാദില്‍ നടന്ന കുത്തിയിരിപ്പ് സമരത്തെ അഭിസംബോധന ചെയ്ത് സം സാരിക്കുകയായിരുന്നു ഇ മ്രാന്‍ ഖാന്‍.
വിദേശബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുള്ള പണം തിരികെ കൊണ്ടുവരാനുള്ള മോഡിയുടെ ശ്രമത്തെയാണ് ഇ മ്രാന്‍ ഖാന്‍ പ്രശംസിച്ചത്.
നിങ്ങള്‍ എന്തൊക്കെ പറഞ്ഞാലും അദ്ദേഹം വിശ്വസിക്കാന്‍ കൊള്ളാവുന്നയാളാണ് ഇ മ്രാന്‍ ഖാന്‍ പറഞ്ഞു. വിദേശ ബാങ്കുകളില്‍ പണം നിക്ഷേപിച്ച 627 പേരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ട മോഡിയുടെ നിലപാടിനേയും ഇ മ്രാന്‍ ഖാന്‍ പ്രശംസിച്ചു.
2013ല്‍ നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് അട്ടിമറി രഹിതമാണെന്ന് കണ്ടെത്തിയാല്‍ കുത്തിയിരിപ്പ് സത്യാഗ്രഹം അവസാനിപ്പിക്കാന്‍ താന്‍ ഒരുക്കമാണെന്നും ഇ മ്രാന്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു.
SUMMARY: Islamabad: Pakistan Tehreek-i-Insaf (PTI) chairman Imran Khan, addressing a sit-in in Islamabad, appreciated Indian Prime Minister Narendra Modi`s effort to bring back assets in foreign countries.
Keywords: India, Pakistan, Narendra Modi, Imran Khan, Pakistan Tehreek-i-Insaf, BJP

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.