ഇസ്ലാമാബാദ്: (www.kvartha.com 07.11.2014) പ്രധാമന്ത്രി നരേന്ദ്രമോഡിക്ക് പാകിസ്ഥാന് പ്രതിപക്ഷ നേതാവും മുന്‍ ക്രിക്കറ്റ് താരവുമായ ഇമ്രാന് ഖാന്റെ പ്രശംസ. വിദേശ ബാങ്കുകളില്‍ കെട്ടിക്കിടക്കുന്ന കള്ളപ്പണം തിരികെക്കൊണ്ടുവരാനുള്ള മോഡിയുടെ ശ്രമങ്ങളെയാണ് ഇമ്രാന് ഖാന് പ്രശംസിച്ചിരിക്കുന്നത്.
മോഡി വിശ്വസ്തനായ നേതാവെന്നാണ് ഇമ്രാന്റെ വിശേഷണം. പാകിസ്ഥാനില്‍ ഇതേ ആവശ്യത്തിനു വേണ്ടി കാലങ്ങളായി പോരാടിവരികയാണ് ഇമ്രാന് ഖാന്. 2013ലെ പാകിസ്ഥാന് പൊതു തെരഞ്ഞെടുപ്പു ഫലത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ രാജി ആവശ്യപ്പെട്ട് ആഗസ്ത് 14 മുതല്‍ സമരം നടത്തിവരികയാണ് ഇമ്രാന്.
അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തെ തുടര്‍ന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധത്തിന് ഉലച്ചില്‍ തട്ടുമ്പോഴാണ് മോഡിയെ പ്രശംസിച്ചു കൊണ്ടുള്ള ഇമ്രാന്റെ കടന്നു വരവ് .
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
അനധികൃതമായി കടത്തിയ 2 ലോഡ് കോഴികളെ പിടികൂടി
Keywords: Imran Khan lauds Prime Minister Narendra Modi for anti-black money initiatives , Islamabad, Pakistan, Allegation, Strike, World.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.