വധശിക്ഷ നടപ്പാക്കുന്ന ദൃശ്യങ്ങള്‍ തല്‍സമയം സംപ്രേഷണം ചെയ്തത് വിവാദത്തില്‍
Mar 2, 2013, 12:01 IST
ബീജിംഗ്: വധശിക്ഷ നടപ്പാക്കുന്നതിന് മുന്‍പുമുതലുള്ള ദൃശ്യങ്ങള്‍ സ്‌റ്റേറ്റ് ടെലിവിഷനിലൂടെ തല്‍സമയം സംപ്രേഷണം ചെയ്തത് വിവാദമാകുന്നു. വെള്ളിയാഴ്ചയാണ് നാല് മയക്കുമരുന്ന് കടത്തുകാരുടെ വധശിക്ഷ ചൈനയില്‍ നടപ്പിലാക്കിയത്. മെക്കോംഗ് നദിയില്‍ വച്ച് 13 നാവീകരെ കൊലപ്പെടുത്തിയ കേസിലായിരുന്നു ശിക്ഷ.
നോ ഖാം (മ്യാന്മര്‍) എന്ന ഗുണ്ടാതലവനും അയാളുടെ മൂന്ന് അനുയായികളുമാണ് വധശിക്ഷയ്ക്ക് വിധേയരായവര്‍. ജയിലില്‍ നിന്നും വധശിക്ഷ നടപ്പിലാക്കുന്ന സ്ഥലത്തേയ്ക്ക് എത്തുന്നതും ലെഥാല്‍ കുത്തിവച്ച് അവരെ വധിക്കുന്ന രംഗങ്ങളുമാണ് ചാനല്‍ സം പ്രേഷണം ചെയ്തത്.
സംഭവത്തിനെതിരെ നിരവധി മനുഷ്യാവകാശ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിന്റെ വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലൂടെ അതിവേഗത്തിലാണ് പ്രചരിക്കുന്നത്.
SUMMARY: Beijing: Four gang members from Southeast Asian countries were executed in China on Friday for the murder of 13 sailors on the Mekong River, after being paraded on live state television.
Keywords: World news, Naw Kham, Myanmar drug gang leader, Three, Accomplices, Lethal, Injection, Mixture, Defiance, Fear, CCTV, Execution cite.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.