ന്യൂയോര്‍ക്ക്: (www.kvartha.com 15.04.2014) ഈ വര്‍ഷത്തെ പുലിസ്റ്റര്‍ പുരസ്കാരം ഇന്ത്യന്‍ വംശജനും കവിയുമായ വിജയ് ശേഷാദ്രിക്ക്. ഇദ്ദേഹത്തിന്റെ ത്രീ സെക്ഷന്‍ എന്ന കവിതാ സമാഹാരമാണ് പുരസ്കാരത്തിന് അര്‍ഹമായത്. പതിനായിരം യു.എസ് ഡോളറാണ് സമ്മാനത്തുക. നിലവില്‍ ന്യൂയോര്‍ക്കിലെ സാറാ ലോറന്‍സ് ആര്‍ട്സ് കോളജിലെ അധ്യാപകനാണ്.
ഇതോടെ പുലിസ്റ്റര്‍ അവാര്‍ഡ് നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ വംശജനാണ് വിജയ് ശേഷാദ്രി. ദ ലോങ് മെഡോ, വൈല്‍ഡ് കിങ്ഡം എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികള്‍. ശേഷാദ്രിയുടെ കവിതകള്‍ ബോധമനസിനേയും ഉപബോധമനസിനേയും ഒരു പോലെ പരീക്ഷിക്കുന്നവയാണെന്ന് ജഡ്ജിംഗ് പാനല്‍ വിലയിരുത്തി. ബാഗ്ലൂരില്‍ ജനിച്ച ഇദ്ദേഹം അഞ്ചാം വയസുമുതല്‍ കുടുംബത്തോടൊപ്പം അമേരിക്കയിലാണ് താമസം.
Keywords: India-born poet ,Vijay Seshadri. Won 2014 Pulitzer Prize, The poetry category, 3 Sections,Teacher, India-born poet Vijay Seshadri wins 2014 Pulitzer Prize

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.