ശൈശവ വിവാഹത്തിനെതിരായ യു.എന്‍ പ്രമേയത്തില്‍ ഇന്ത്യ എതിര്‍ത്ത് വോട്ട് ചെയ്തു
Oct 14, 2013, 10:44 IST
ലണ്ടന്‍: ശൈശവ വിവാഹത്തിനെതിരെ യു.എന്‍ കൊണ്ടുവന്ന പ്രമേയത്തെ ഇന്ത്യ എതിര്‍ത്ത് വോട്ട് ചെയ്തു. യെമന്‍, മലേഷ്യ, ഇറ്റലി എത്യോപ്യ, തെക്കന്‍ സുഡാന്, സിയറ ലയോണ്‍ തുടങ്ങി 107 രാജ്യങ്ങളുടെ പിന്തുണയോടെ പ്രമേയം പാസ്സാക്കി.
ഇന്ത്യക്ക് പുറമെ ബംഗ്ലാദേശ്, പാകിസ്താന്, ശ്രീലങ്ക, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളും പ്രമേയത്തെ അനുകൂലിച്ചില്ല. സൈറാലിയോണ് സ്ഥാനപതിയാണ് ശൈശവ വിവാഹത്തെ എതിര്‍ക്കുന്ന പ്രമേയം ഐക്യരാഷ്ട്രസഭയില്‍ അവതരിപ്പിച്ചത്.
പ്രമേയം യു.എന്നിന്റെ മനുഷ്യാവകാശ കൗണ്‍സില്‍ അടുത്ത വര്‍ഷം വീണ്ടും ചര്‍ച്ച ചെയ്യും. അതേസമയം ഇന്ത്യയുടെ നിലപാടിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ബന്ധപ്പെട്ടവര്‍ ഇതുവരെ പ്രതികരണം അറിയിച്ചിട്ടില്ല.

Keywords : India, UN, World, London, Marriage, Child marriage, Resolution, Oppose, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.