വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കില്ലെന്ന് ഇന്ത്യയും പാക്കിസ്ഥാനും
Sep 14, 2013, 10:57 IST
കിര്‍ഗിസ്ഥാന്‍: 2003ലെ വെടിനിര്‍ത്തല്‍ കരാര്‍ പാലിക്കുമെന്ന് ഇന്ത്യയും പാക്കിസ്ഥാനും സം യുക്തമായി സമ്മതിച്ചതായി പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍തജ് അസീസ് പറഞ്ഞു. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമുണ്ടായതെന്നും സര്‍തജ് അസീസ് വ്യക്തമാക്കി.
അതിര്‍ത്തിയിലെ സമാധാനം പുനസ്ഥാപിക്കാന്‍ ഇരു പ്രധാനമന്ത്രിമാരും നടത്തുന്ന ശ്രമങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. വെടിനിര്‍ത്തല്‍ കരാര്‍ കണിശമായി പാലിക്കുമെന്നാണ് ഇരു പക്ഷവും ഉറപ്പുനല്‍കിയിരിക്കുന്നത്.
ഇതോടെ മാസങ്ങളായി തുടരുന്ന അതിര്‍ത്തി സംഘര്‍ഷത്തിന് ശമനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇരു രാജ്യങ്ങളും. ഈ മാസം പാക് പ്രധാനമന്ത്രി നവാസ് ഷെരീഫും ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍ മോഹന്‍ സിംഗും തമ്മില്‍ ന്യൂയോര്‍ക്കില്‍ കൂടിക്കാഴ്ച നടത്തുന്നതിന്റെ ഭാഗമായാണ് തീരുമാനം.
SUMMARY: Bishkek, Kyrgyzstan: India and Pakistan have agreed to respect the 2003 ceasefire agreement to reduce tensions, advisor to the prime minister on foreign Affairs Sartaj Aziz said.
Keywords: National news, Bishkek, Kyrgyzstan, India, Pakistan, Agreed, Respect, 2003 ceasefire agreement, Reduce tensions, Advisor, Prime minister, Foreign Affairs, Sartaj Aziz,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.