ഇന്ത്യക്ക് അനായാസ ജയം

 


ഹരാരെ: സിംബാബ്‌വെയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മല്‍സരത്തില്‍ ഇന്ത്യയ്ക്ക് 58 റണ്‍സിന്റെ അനായാസ ജയം. ശിഖര്‍ ധവാന്റേയും, ദിനേഷ്‌കാര്‍ത്തികിന്റേയും മികച്ച പ്രകടനമാണ് ഇന്ത്യക്ക് അനായാസ വിജയം സമ്മാനിച്ചത്. ശിഖര്‍ ധവാന്റെയും (116), ദിനേഷ് കാര്‍ത്തിക്കിന്റെയും (69) അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിലൂടെ ഇന്ത്യ എട്ടു വിക്കറ്റിന് 294 റണ്‍സെടുത്തിരുന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‌വെയുടെ ഇന്നിങ്ങ്‌സ് ഒന്‍പതു വിക്കറ്റിന് 236 റണ്‍സില്‍ അവസാനിച്ചു. ഇതോടെ പരമ്പരയില്‍ ഇന്ത്യ 2-0നു മുന്നിലെത്തി. ശിഖര്‍ ധവാനാണ് മാന്‍ ഓഫ് ദി മാച്ച്. ഞായറാഴ്ച ഇതേ വേദിയില്‍തന്നെ മൂന്നാം മല്‍സരം നടക്കും.

Also read:
യുവ എഞ്ചിനീയര്‍ ബാഗ്ലൂരില്‍ ബൈക്കപകടത്തില്‍ മരിച്ചു ഇന്ത്യക്ക് അനായാസ ജയം
Keywords: Shikhar Dhawan, century,India score, Harere, ODI, National, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia