ഷാര്‍ജ: (www.kvartha.com 04.11.2014) ഷാര്‍ജയിലെ വ്യവസായ മേഖലയില്‍ ഇന്ത്യന്‍ തൊഴിലാളിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പന്ത്രണ്ടാം ഇന്‍ഡസ്ട്രിയല്‍ സോണിലെ മുറിക്കുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്.
38 വയസ് പ്രായമുള്ള തൊഴിലാളി ഏത് സംസ്ഥാനക്കാരനാണെന്ന് വ്യക്തമല്ല. സഹപ്രവര്‍ത്തകരാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് അവര്‍ പോലീസില്‍ വിവരം നല്‍കുകയായിരുന്നു.
മരണത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
SUMMARY: A 38-year-old Indian worker was found hanging inside his room in Sharjah’s 12th industrial zone and police believe he had committed suicide.
Keywords: UAE, Indian, Worker, Hang self,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.