ലണ്ടന്‍: (www.kvartha.com 03.11.2019) ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത കേസില്‍ ഇന്ത്യന്‍ വംശജന് 15 വര്‍ഷം തടവുശിക്ഷ. ബ്രിട്ടനില്‍ യുവതിയെ കത്തി കാണിച്ച് ബലാത്സംഗം ചെയ്ത് കൊള്ളയടിച്ചതിനാണ് യുവാവിന് തടവുശിക്ഷ വിധിച്ചത്.
തെക്ക് കിഴക്കന്‍ ലണ്ടനിലെ കോടതിയാണ് ശിക്ഷ വിധിച്ചത്. ബലാത്സംഗം, ലൈംഗീകാതിക്രമം, മോഷണം എന്നീ കുറ്റങ്ങളാണ് ദില്‍ജിത് ഗ്രെവാള്‍ എന്ന ഇന്ത്യന്‍ വംശജനെ ശിക്ഷിക്കാന്‍ കാരണം. 28 കാരനായ പ്രതി 30 കാരിയായ യുവതിയെ ഈ വര്‍ഷം ഏപ്രിലില്‍ താമസസ്ഥലത്തെത്തി കത്തി കാണിച്ച് ബലാത്സംഗം ചെയ്യുകയും കൊള്ളയടിക്കുകയുമായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
തെക്ക് കിഴക്കന്‍ ലണ്ടനിലെ കോടതിയാണ് ശിക്ഷ വിധിച്ചത്. ബലാത്സംഗം, ലൈംഗീകാതിക്രമം, മോഷണം എന്നീ കുറ്റങ്ങളാണ് ദില്‍ജിത് ഗ്രെവാള്‍ എന്ന ഇന്ത്യന്‍ വംശജനെ ശിക്ഷിക്കാന്‍ കാരണം. 28 കാരനായ പ്രതി 30 കാരിയായ യുവതിയെ ഈ വര്‍ഷം ഏപ്രിലില്‍ താമസസ്ഥലത്തെത്തി കത്തി കാണിച്ച് ബലാത്സംഗം ചെയ്യുകയും കൊള്ളയടിക്കുകയുമായിരുന്നു.
Keywords: News, World, London, Molestation, theft, Threat, Women, Residence, Indian, Knife, Indian National Sentenced to 15 Years in UK
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.