ഇറാനിലെ നാലുവയസുകാരിയുടെ മുഖത്ത് ആസിഡ് ഒഴിച്ച് കാഴ്ച നഷ്ടപ്പെടുത്തിയ ആളുടെ കണ്ണുകള്‍ ചൂഴ്‌ന്നെടുത്തു

 


ടെഹ്‌റാന്‍: (www.kvartha.com 09.11.2016) നാലു വയസുകാരിയുടെ മുഖത്ത് ആസിഡ് ഒഴിച്ച് കാഴ്ച നഷ്ടപ്പെടുത്തിയ ആളുടെ കണ്ണുകള്‍ ഇറാന്‍ ചൂഴ്‌ന്നെടുത്തു. ടെഹ്‌റാന്‍ പ്രോസ്‌ക്യൂട്ടേഴ്‌സ് ഓഫീസ് ക്രിമിനല്‍ അഫയേഴ്‌സ് മേധാവി മുഹമ്മദ് ഷെ്രെഹരിയെ ഉദ്ദരിച്ചാണ് ഐ എസ് എന്‍ എ ന്യൂസ് ഏജന്‍സി വാര്‍ത്ത റിപോര്‍ട്ട് ചെയ്തത്.

ഈ വര്‍ഷം ഇറാന്‍ നടപ്പിലാക്കുന്ന സമാനമായ രണ്ടാമത്തെ ശിക്ഷയാണിത്. കണ്ണിന് കണ്ണ് എന്ന ശരീ അത്ത് നിയമം അനുസരിച്ചാണ് ശിക്ഷ നടപ്പിലാക്കിയത്.

സനന്ദാജില്‍ 2009ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. തുടര്‍ന്ന് കുട്ടിക്ക് കാഴ്ച നഷ്ടമായിരുന്നു.

SUMMARY: Iran blinded a man on Tuesday after convicting him of throwing chemicals in face of a four-year-old girl and depriving her of sight, a judicial official was quoted as saying.

ഇറാനിലെ  നാലുവയസുകാരിയുടെ മുഖത്ത് ആസിഡ് ഒഴിച്ച് കാഴ്ച നഷ്ടപ്പെടുത്തിയ ആളുടെ കണ്ണുകള്‍ ചൂഴ്‌ന്നെടുത്തു


Keywords: Iran, World, Eyes, Gouged

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia