സല്‍മാന്‍ റുഷ്ദിക്കെതിരെ വീണ്ടും മതസംഘടനകള്‍

 




സല്‍മാന്‍ റുഷ്ദിക്കെതിരെ വീണ്ടും മതസംഘടനകള്‍
ടെഹ്‌റാന്‍: ഇസ്ലാംവിരുദ്ധ സിനിമയെന്ന് ആരോപിക്കപ്പെട്ട ഇന്നസെന്‍സ് ഓഫ് മുസ്ലീമിനെതിരെ ലോകമൊട്ടാകെ പ്രതിഷേധം നടക്കുന്ന സാഹചര്യത്തില്‍ ഇറാനിലെ മതസംഘടനകള്‍ വീണ്ടും എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിക്കെതിരെ രംഗത്തെത്തി. മുഹമ്മദ് നബിയെ അവഹേളിച്ചതിന് റുഷ്ദി മുമ്പുതന്നെ വധിക്കപ്പെടണമായിരുന്നു, എന്നാല്‍ ഇപ്പോഴത്തെ  സാഹചര്യം ഉണ്ടാകില്ലായിരുന്നുവെന്ന് മതസംഘടനകള്‍ ആരോപിക്കുന്നു.

മാത്രമല്ല . റുഷ്ദിയെ വധിക്കുന്നവര്‍ക്ക് പ്രഖ്യാപിച്ചിരുന്ന പാരിതോഷികസംഖ്യ സംഘടനകള്‍ ഉയര്‍ത്തുകയും ചെയ്തു. റുഷ്ദിയെ വധിക്കുന്നവര്‍ക്ക് പ്രഖ്യാപിച്ച 28 ലക്ഷം ഡോളര്‍ 33 ലക്ഷം ഡോളറായി ആണ് ഉയര്‍ത്തിയത്.

SUMMARY: An Iranian religious foundation has increased its reward for the killing of British author Salman Rushdie, in response to a US-made film that mocks the Prophet Mohammad, sparking protests across the Muslim world.

KEY WORDS: Iranian, religious foundation, British author, Salman Rushdie, US-made film , Prophet Mohammad, sparking protests, Muslim world.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia