ഇറാന്റെ മിസൈല്‍ സ്വന്തം യുദ്ധക്കപ്പലില്‍ പതിച്ചു; നിരവധി നാവിക സേനാംഗങ്ങള്‍ കൊല്ലപ്പെട്ടു
May 11, 2020, 12:19 IST
നാവിക സേനയുടെ ജാമറന്‍ എന്ന കപ്പലില്‍ നിന്നാണ് മിസൈല്‍ തൊടുത്തത്. മിസൈല്‍ വീണ് തകര്‍ന്ന യുദ്ധക്കപ്പലില്‍ 40 പേര്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. ഇവരെല്ലാവരും കൊല്ലപ്പെട്ടെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
Keywords: News, World, Killed, Accident, Ship, Warship, Report, Iranian, Fire, Iranian warship said hit by friendly fire
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.