ചുയിംഗം ചവച്ചോളൂ... വായിലെ ബാക്ടീരിയയെ നശിപ്പിക്കാം

 


നെതര്‍ലാന്റ്: (www.kvartha.com 25.1.2015) ചുയിംഗം ഉപയോഗിക്കുന്നവര്‍ക്കൊരു സന്തോഷ വാര്‍ത്ത. ചുയിംഗം ഉപയോഗിക്കുന്നത് വായിലെ ബാക്റ്റീരിയയെ നശിപ്പിക്കുമത്രേ. ഒരു ചെറിയ കഷ്ണം ചുയിംഗം കൊണ്ട് വായില്‍ ദോഷമുണ്ടാക്കുന്ന 100 മില്ല്യണ്‍ ബാക്ടീരിയയെ നശിപ്പിക്കുന്നുവെന്ന് പഠനം.

നെതര്‍ലാന്‍ഡിലെ ഗ്രോണിംഗ്യെന്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഈ കണ്ടുപിടിത്തത്തിനു പിന്നില്‍. ചുയിംഗം പല്ലിന്റെ എല്ലാ ഭാഗത്തേക്കുമെത്തുന്നതിനാല്‍ പല്ലു തേയ്ക്കുന്ന ബ്രഷിനെക്കാള്‍ വളരെയധികം ഉപയോഗ പ്രദമാണ്
ഇതെന്നാണ് ഗവേഷകരുടെ അഭിപ്രായം.

ചുയിംഗം ചവച്ചോളൂ... വായിലെ ബാക്ടീരിയയെ നശിപ്പിക്കാംവായയെ ബാധിക്കുന്ന മറ്റു അസുഖങ്ങളില്‍ നിന്ന് സംരക്ഷിക്കുന്ന സ്‌പെഷ്യല്‍ ചുയിംഗത്തെ കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് ഗവേഷകര്‍. ഒന്നോര്‍ത്തോളൂ... മണിക്കൂറുകളോളം വായില്‍ ചുയിംഗം വച്ചാല്‍ നശിച്ച ബാക്ടീരിയ മോണയെയും മറ്റും ബാധിക്കാനിടയുണ്ട്.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Bacteria, Dental, Teeth, Gum, Bablegum, World, Doctor, Killed, University, Is GUM better than flossing? 10 minutes of chewing can remove 100 MILLION bacteria from your mouth, study claims 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia