Tablets | നിങ്ങള്‍ ഗുളിക കഷ്ണമാക്കി കഴിക്കാറുണ്ടോ? എങ്കില്‍ ശ്രദ്ധിക്കുക, എല്ലാം ഒടിക്കാനാവില്ല! ആരോഗ്യ വിദഗ്ധര്‍ പറയുന്നത് ഇങ്ങനെ
Aug 22, 2023, 20:03 IST
ന്യൂഡെല്‍ഹി: (www.kvartha.com) നമുക്ക് അസുഖം വരുമ്പോള്‍ ഡോക്ടര്‍മാര്‍ ഗുളികകള്‍ നല്കുന്നു. ചിലര്‍ അത് കഷ്ണങ്ങളാക്കി കഴിക്കുന്നു. പകുതി ഗുളിക കഴിക്കുന്നവരുമുണ്ട്. എന്നാല്‍ അങ്ങനെ ചെയ്യുന്നത് ഗുണമാണോ അതോ ദോഷമാണോ എന്ന് ആലോചിച്ചിട്ടുണ്ടോ? ഗുളിക കഷ്ണമാക്കി കഴിക്കുന്നത് ആരോഗ്യത്തിന് എത്രത്തോളം നല്ലതാണെന്ന് അറിയാം.
ഗുളിക കഷ്ണമാക്കി കഴിക്കാമോ?
നിങ്ങള്‍ ഏതെങ്കിലും ഗുളിക കഷ്ണമാക്കി കഴിക്കുകയാണെങ്കില്‍, അത് ചെയ്യുന്നതിന് മുമ്പ് അതില്‍ എഴുതിയിരിക്കുന്ന നിര്‍ദേശങ്ങള്‍ വായിക്കുക. ഗുളിക ഒടിച്ചു തിന്നാമോ എന്ന് അതില്‍ എഴുതിയിട്ടുണ്ടാവും. ഇല്ലെങ്കില്‍ ഡോക്ടറോടോ ഫാര്‍മസിയിലോ ചോദിക്കാം. എന്നിരുന്നാലും, വെറുതെ ഗുളിക കഷ്ണമാക്കി കഴിക്കരുത്. കാരണം ഇത് ഗുളികയിലെ പൊടിയുടെ അളവ് കുറയ്ക്കും.
ഏതൊക്കെ കഷ്ണമാക്കാന് പാടില്ല?
ചില ടാബ്ലെറ്റുകള്‍ക്ക് പിന്നില്‍ SR (Sustained-Release), CR (Controlled-Release), XR (Extended-Release) എന്നിങ്ങനെ എഴുതിയിട്ടുണ്ടാവും. അത്തരം ഗുളിക നേരിട്ട് വിഴുങ്ങാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നു. ഇവ കഷ്ണമാക്കുകയോ ചവയ്ക്കുകയോ ചെയ്യരുത് എന്നാണ് ഇതിനര്‍ത്ഥം. അത്തരം ഗുളികകള്‍ ശരീരത്തില്‍ സാവധാനം ലയിക്കുന്നവയാണ്.
ഏത് ഗുളിക കഷ്ണമാക്കാം?
ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തില്‍ എല്ലാ ഗുളികകളും ഒടിച്ച് കഴിക്കാന്‍ കഴിയില്ല. ചില ഗുളികള്‍ക്ക് നടുവില്‍ ഒരു ലൈന്‍ ഉണ്ടാക്കിയിരിക്കും. നിങ്ങള്‍ക്ക് അവ കഷ്ണമാക്കി കഴിക്കാം.

Keywords: Tablets, Health, Coronavirus, COVID-19, Study, Health, Malayalam News, Health News, Is it safe to split or break pills?
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.