പുരാതന സിറിയന്‍ നഗരമായ പല്‍മിര വീണ്ടും ദാഇഷ് നിയന്ത്രണത്തില്‍

 



ബെയ്‌റൂട്ട്: (www.kvartha.com 11.12.2016) ദാഇഷ് വീണ്ടും പുരാതന സിറിയന്‍ നഗരമായ പല്‍മിര പിടിച്ചടക്കി. ദാഇഷിനെ തുരത്തി സിറിയന്‍ സര്‍ക്കാര്‍ സൈന്യം പല്‍മിര പിടിച്ചെടുത്തത് 9 മാസങ്ങള്‍ക്ക് മുന്‍പായിരുന്നു. പുതിയ നീക്കം ദാഇഷ് ഇപ്പോഴും പൂര്‍വ്വാധികം ശക്തിപ്രാപിക്കുന്നതിന്റെ സൂചനയാണ്.

മൂന്ന് ഭാഗങ്ങളില്‍ നിന്നുമായിരുന്നു ദാഇഷ് പല്‍മിരയില്‍ ആക്രമണം നടത്തിയത്. റോമന്‍ ദേവാലയങ്ങളുടെ ശേഷിപ്പുകള്‍ നിലനില്‍ക്കുന്ന നഗരമാണ് പല്‍മിര.

റോമന്‍ സംസ്‌ക്കാരത്തിന്റെ ശേഷിപ്പുകളില്‍ പലതും ദാഇഷ് നേരത്തേ ബോംബുകള്‍ വെച്ച് തകര്‍ത്തിരുന്നു. റഷ്യയുടെ സഹായത്തോടെയായിരുന്നു അന്ന് സിറിയന്‍ സൈന്യം ദാഇഷിനെ തുരത്തിയത്.
പുരാതന സിറിയന്‍ നഗരമായ പല്‍മിര വീണ്ടും ദാഇഷ് നിയന്ത്രണത്തില്‍

SUMMARY: BEIRUT: Islamic State militants fought their way back into the ancient Syrian city of Palmyra on Saturday nine months after they were driven out by Syrian government forces, in a reminder that the group is still a force to be reckoned with despite major losses of territory elsewhere.

Keywords: World, Syria, Palmyra
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia