ഇസ്ലാമീക രാഷ്ട്രം സ്വര്‍ണ നാണയങ്ങളും വെള്ളി നാണയങ്ങളും പുറത്തിറക്കുന്നു
Nov 14, 2014, 15:09 IST
ലണ്ടന്‍: (www.kvartha.com 14.11.2014) ഇസ്ലാമീക രാഷ്ട്രത്തിന് മാത്രമായി കറന്‍സി പുറത്തിറക്കാന്‍ ഐസില്‍ പദ്ധതിയിടുന്നു. പുരാതന കാലത്തിലെ പോലെ സ്വര്‍ണ നാണയങ്ങളും വെള്ളി നാണയങ്ങളും പുറത്തിറക്കാനാണ് ഐസില്‍ ആഗ്രഹിക്കുന്നതെന്നും റിപോര്‍ട്ടുകളുണ്ട്.
ഐസിലിന്റെ കീഴിലുള്ള പ്രദേശങ്ങളിലാകും സ്വര്‍ണ നാണയങ്ങളും വെള്ളിനാണയങ്ങളും വിനിമയത്തിന് ഉപയോഗിക്കുക.
പുരാതന ഇസ്ലാമീക രാഷ്ട്രങ്ങളില്‍ നിലനിന്നിരുന്ന ഒന്നായിരുന്നു ദിനാറുകളും ദിര്‍ഹമുകളും. സ്വര്‍ണത്തിലും വെള്ളിയിലും തീര്‍ത്ത നാണയങ്ങളായിരുന്നു അവ.
ഒരു ഒറിജിനല്‍ ദിനാര്‍ 4.3 ഗ്രാം തൂക്കമുള്ള സ്വര്‍ണ നാണയമായിരുന്നു. വെള്ളി നാണയമായ ദിര്‍ഹത്തിന് 3 ഗ്രാമായിരുന്നു തൂക്കം.
ഇറാഖിലെ പള്ളികളില്‍ ഇത് സംബന്ധിച്ച് ഐസില്‍ പ്രഖ്യാപനം നടത്തിയെന്നും ഡെയ്ലി മെയില്‍ റിപോര്‍ട്ട് ചെയ്യുന്നു.
SUMMARY: London: The Islamic State (IS) terrorist organisation plans to introduce its own currency and bring back solid gold and silver coins, according to media reports.
Keywords: Islamic state, Islamic State of Iraq and the Levant, Abu Bakr al-Baghdadi, currency, Iraq, United States of America

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.