ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ധനം കട്ടുമുടിച്ച നേതാവിന്റെ തലവെട്ടി; ശരീരം കുരിശില്‍ തറച്ചു
Nov 15, 2014, 15:56 IST
ബെയ്‌റൂട്ട്: (www.kvartha.com 15.11.2014) ഇസ്ലാമിക് സ്‌റ്റേറ്റ് അഴിമതിക്കാരനായ നേതാവിന്റെ തലവെട്ടി. ശരീരം കുരിശില്‍ തറച്ചു. സിറിയന്‍ മനുഷ്യാവകാശ സംഘടനയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സിറിയന്‍ പൗരനാണ് വധിക്കപ്പെട്ട നേതാവ്.
കിഴക്കന്‍ ദീര്‍ എസ്സോര്‍ പ്രവിശ്യയിലാണ് വധശിക്ഷ നടപ്പിലാക്കിയത്. മുസ്ലീങ്ങളില്‍ നിന്ന് പണം പറ്റുകയും ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ഫണ്ടുകള്‍ തിരിമറിനടത്തുകയും ചെയ്ത കുറ്റത്തിനായിരുന്നു വധശിക്ഷ.
തലവെട്ടിമാറ്റി കുരിശില്‍ തറച്ച മൃതദേഹത്തിന്റെ ചിത്രങ്ങള്‍ ഐസില്‍ വിതരണം ചെയ്തു. ജലയ്ബീബ് അബു മുന്തതര്‍ എന്നയാളാണ് വധിക്കപ്പെട്ടത്.
ഇയാളുടെ ശരീരത്തോട് ചേര്‍ത്തുകെട്ടിയ ബോര്‍ഡില്‍ വിധിന്യായത്തിന്റെ മുഴുവന്‍ കാര്യങ്ങളും വിശദീകരിച്ചിട്ടുണ്ട്. അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ പേരാണ് വിധിന്യായത്തിന്റെ അവസാനം രേഖപ്പെടുത്തിയിരിക്കുന്നത്.
SUMMARY: BEIRUT: The Islamic State jihadist group has executed a senior member who was accused of embezzling funds and theft, the Syrian Observatory for Human Rights monitor said on Friday.
Keywords: ISISL, Iraq, Syria, Behead,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.