ഇസ്രായേല്‍ സൈന്യത്തിന് പിന്തുണ നല്‍കാന്‍ നഗ്‌നചിത്രങ്ങളുമായി യുവതികള്‍

 


ഗാസ സിറ്റി: (www.kvartha.com 27.07.2014) പലസ്തീന്‍ അധിനിവേശം നടത്തുന്ന ഇസ്രായേല്‍ സൈന്യത്തിനെതിരെ അന്താരാഷ്ട്ര തലത്തില്‍ എതിര്‍പ്പുയരുമ്പോഴും സ്വന്തം നാട്ടില്‍ അവര്‍ക്ക് ജന പിന്തുണ ഏറുന്നതായാണ് റിപോര്‍ട്ടുകള്‍. നഗ്‌ന ചിത്രങ്ങള്‍ ഫേസ്ബുക്ക് പേജില്‍ അപ്ലോഡ് ചെയ്തുകൊണ്ടാണ് ഇസ്രായേലി യുവതികള്‍ സൈന്യത്തിന് പിന്തുണ പ്രഖ്യാപിച്ചത്.

ശരീര ഭാഗങ്ങളില്‍ 'I love IDF' എന്ന സന്ദേശങ്ങളുമായാണ് അര്‍ദ്ധനഗ്‌ന ചിത്രങ്ങള്‍. ഗവ്‌റിയല്‍ ബെയോ എന്ന ഫേസ്ബുക്ക് പേജിലാണ് ചിത്രങ്ങള്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്. പേജ് നിലവില്‍ വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ 4000 ലൈക്കുകളാണ് ലഭിച്ചിരിക്കുന്നത്. യുവതികളുടെ ചിത്രങ്ങള്‍കൊണ്ട് പേജുകള്‍ നിറഞ്ഞുകവിയുകയാണ്.

ഇസ്രായേല്‍ സൈന്യത്തിന് പിന്തുണ നല്‍കാന്‍ നഗ്‌നചിത്രങ്ങളുമായി യുവതികള്‍
SUMMARY: New Delhi: Even as the Israel Defense Force (IDF) is facing global condemnation for it's military campaign against HAMAS at Gaza strip, it is getting support from the people of the country.

Keywords: Israel, Palestine, Gaza, Hamas, Facebook, Nude Photos,


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia