ജറുസലം: യു.എസ് പ്രസിഡന്റ് ബാറക് ഒബാമ 'ഇസ്രയേല്‍ പ്രസിഡന്‍ഷ്യല്‍ മെഡലിന്' അര്‍ഹനായി. ഇസ്രയേലിനെ ശക്തിപ്പെടുത്താനും പൗരന്മാരുടെ സുരക്ഷ ഉറപ്പുവരുത്താനും യു.എസ്.പ്രസിഡന്റ് എന്നുള്ള നിലയില്‍ ഒബാമ വഹിച്ച സുപ്രധാന പങ്ക് കണക്കിലെടുത്താണ് ഈ പുരസ്ക്കാരമെന്നും മാര്‍ച്ചില്‍ ഇസ്രയേല്‍ സന്ദര്‍ശിക്കുമ്പോള്‍ ഒബാമയ്ക്ക് ഈ മെഡല്‍ സമ്മാനിക്കുമെന്നും ഇസ്രയേല്‍ പ്രസിഡന്റ് ഷിമോണ്‍ പെരസിന്റെ ഓഫീസ് അറിയിച്ചു.
ഇസ്രയേലുമായി അടുത്തബന്ധം ഇല്ലാതിരുന്ന ഒബാമ ആദ്യ കാലഘട്ടത്തിലെ 4 വര്‍ഷത്തിനിടയില്‍ അവിടം സന്ദര്‍ശിച്ചിരുന്നില്ല.
Keywords: Obama, President, America, USA, Office, Medal Shimon, Kvartha, Malayalam News, Kerala Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.