കറാച്ചി: പാക്കിസ്ഥാനില്‍ രണ്ടരവയസുകാരനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മുല്‍താനിലെ ദൗലത് ഗേറ്റ് പോലീസ് സ്റ്റേഷനിലാണ് സംഭവം. സൗദ് എന്ന ബാലനെതിരെയാണ് കേസ്. സൗദിന്റെ മാതാവും അയല്‍ വാസിയും തമ്മിലുള്ള അതിര്‍ത്തിതര്‍ക്കമാണ് കേസില്‍ കലാശിച്ചത്.
കഴിഞ്ഞയാഴ്ച സൗദിനു പകരം മാതാവ് കോടതിയില്‍ ഹാജരായതോടെയാണ് കേസെടുത്തിരിക്കുന്നത് രണ്ടര വയസുകാരന്റെ പേരിലാണെന്ന് പോലീസ് മനസിലാക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു. പ്രതിയുടെ പ്രായം മനസിലാക്കാതെ കേസെടുത്തതിനാണ് ശിക്ഷ.
SUMMARY: Karachi: Pakistani police has registered an FIR against a two-and-a-half-year-old boy on dacoity and snatching charges in the most populous Punjab province.
Keywords: Pakistan, Pakistan Police, FIR, Toddler

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.